സഹകരണ ഓഡിറ്റ് ഡയറക്ടറേറ്റ് ഓഫീസും ജില്ലാ ഓഫീസുകളിലും അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തും
സംസ്ഥാനത്തെ സഹകരണ ഓഡിറ്റ് വിഭാഗം നവീകരിക്കുന്നതിന് സര്‍ക്കാര്‍ സാമ്പത്തിക സഹായം അനുവദിച്ചു. സംസ്ഥാന ഓഡിറ്റ് ഡയറക്ടറേറ്റും ജില്ലാ ഓഡിറ്റ് ഓഫീസുകളിലും അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനാണ് പണം അനുവദിച്ചിട്ടുള്ളത്. ഓഫീസുകളുടെ നവീകരണം, ഡിജിറ്റല്‍- ആശയവിനമിയ സംവിധാനങ്ങള്‍...
