സഹകരണ പെന്‍ഷന്‍ മൂന്നുശതമാനം കൂടി വര്‍ദ്ധിപ്പിച്ചു
സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതിയില്‍ 3 ശതമാനം വര്‍ദ്ധനവ് അനുവദിച്ചതായി മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചു. കഴിഞ്ഞ നവംബറില്‍ 2 ശതമാനം വര്‍ദ്ധനവ് നല്‍കിയിരുന്നു. ഇതുവരെ 5 ശതമാനം വര്‍ദ്ധനവാണ് നല്‍കിയിരിക്കുന്നത്. സഹകരണ പെന്‍ഷന്‍...
