ധനസഹായത്തിന് അപേക്ഷനല്‍കിയത് 93 സഹകരണ സംഘങ്ങള്‍; പരിശോധിച്ചത് മോണിറ്ററിങ് കമ്മിറ്റി
കേരളത്തിലെ സഹകരണ മേഖലയുടെ ഉന്നമനത്തിനായി വിഭാവനം ചെയ്ത കേരള സഹകരണ പുനരുദ്ധാരണ ഫണ്ട് സ്‌കീം പദ്ധതി പ്രകാരം സഹായത്തിന് 12 സംഘങ്ങളെ തിരഞ്ഞെടുത്തുതായി സഹകരണമന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. ഇന്ത്യയില്‍ ഇതാദ്യമായാണ് സഹകരണബാങ്കുകള്‍ക്കായി ഇത്തരത്തില്‍...
