Indian Cooperator

Tag : indiancooperator

Events

കേന്ദ്രസര്‍ക്കാരിന്റെ സഹകരണനയത്തെശക്തമായി ചെറുക്കണം – കടകംപള്ളി സുരേന്ദ്രന്‍

Indian Cooperator
നൂറു വര്‍ഷത്തിലേറെ പാരമ്പര്യമുള്ള സഹകരണപ്രസ്ഥാനത്തെ സ്വകാര്യമൂലധനം ലക്ഷ്യംവച്ച് കോര്‍പ്പറേറ്റ് സ്വഭാവത്തിലേക്കു മാറ്റാനുള്ള നീക്കത്തില്‍നിന്നു കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും സഹകരണസ്ഥാപനങ്ങളുടെ പ്രാദേശികസ്വഭാവവും ജനക്ഷേമലക്ഷ്യവും ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ പുതിയ സഹകരണനയത്തെ ശക്തമായി ചെറുക്കണമെന്നും മുന്‍ സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍...
Events

കെ.സുജിത് കുമാര്‍ കോട്ടയം ജില്ലാപ്രസിഡന്റ് ടി.എന്‍. ഗിരീഷ് കുമാര്‍ സെക്രട്ടറി

Indian Cooperator
കെ.സി.ഇ.യു. കോട്ടയം ജില്ലാപ്രസിഡന്റായി കെ. സുജിത് കുമാറിനെയും സെക്രട്ടറിയായി ടി.എന്‍. ഗിരീഷ് കുമാറിനെയും ട്രഷററായി ശ്രീരേഖ എസ്. നായരെയും തിരഞ്ഞെടുത്തു. പി.എസ്. ജയകുമാര്‍, പി.ജി. പ്രമോദ് കുമാര്‍, ഗോപകുമാര്‍, കെ.എം. സുഭാഷ്, എം.ആര്‍. രശ്മി,...
Events

സഹകരണ ബാങ്കുകളിലെ ജീവനക്കാര്‍ കാവല്‍ക്കാരാകണമെന്ന് എം.വി. ജയരാജന്‍

Indian Cooperator
സഹകരണ ബാങ്കുകളിലെ ജീവനക്കാര്‍ ബാങ്കുകളുടെ കാവല്‍ക്കാരാകണമെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജന്‍ ജഗദീശന്‍ നഗറില്‍ (പാറക്കല്‍ ബില്‍ഡിങ്-ചൂട്ടക്കടവ്) നടന്ന യൂണിയന്‍ വയനാട് ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. സഹകരണ...
Events

കെ.സി.ഇ.യു. എറണാകുളം ജില്ലാ സമ്മേളനം; ജയരാജ് പ്രസിഡന്റ് അനീഷ് സെക്രട്ടറി

Indian Cooperator
കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ഏറണാകുളം ജില്ലാസമ്മേളനം ആനന്ദലവട്ടം ആനന്ദന്‍ നഗറില്‍ (തോപ്പുംപടി മറീന ഹാള്‍) നടന്നു. സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി സി.കെ. ഹരികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് ആര്‍ അനീഷ്...
Coop stories

ക്ഷീരസംഘങ്ങളുടെ കാര്യക്ഷമത ഉയര്‍ത്താന്‍ ‘ക്ഷീരസീമ’ പദ്ധതിയുമായി പാമ്പാടി ബ്ലോക്ക്

Indian Cooperator
പാമ്പാടി ക്ഷീരവികസന യൂണിറ്റു പരിധിയില്‍ വരുന്ന ക്ഷീരസംഘങ്ങളുടെ അതിരുകള്‍ ഡിജിറ്റലായി മാപ്പു ചെയ്യുന്ന ‘ക്ഷീരസീമ’ പദ്ധതിക്ക് തുടക്കം. ക്ഷീര സംഘങ്ങളുടെ കാര്യക്ഷമത ഉയര്‍ത്തുന്നതിനും സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കാനും അതിരുകള്‍ ഡിജിറ്റല്‍ മാപ്പ് ചെയ്യുന്നതിലൂടെ...
Coop stories

സഹകരണ മേഖലയില്‍ ജിമ്മും ടര്‍ഫും; യുവാക്കളെ ആകര്‍ഷിക്കാന്‍ ആശയങ്ങളേറെ

Indian Cooperator
സഹകരണമേഖലയിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നതിനായി ക്രിയാത്മക നിര്‍ദേശങ്ങളും നൂതനാശങ്ങളും പങ്കുവച്ച് വിഷന്‍ 2031 വികസന സെമിനാര്‍. യുവജനങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള സംഘങ്ങള്‍ക്കു രൂപം നല്‍കാന്‍ ഇവയില്‍ യുവാക്കള്‍ക്ക് അംഗത്വം നല്‍കി ജിം, ക്ലബ്, ടര്‍ഫ് എന്നിവ സംഘങ്ങളുടെ...
News Insight

പാവപ്പെട്ടവര്‍ക്ക് ഇനികിടപ്പാടം നഷ്ടമാവില്ല

Indian Cooperator
എസ്. രാജഗോപാല്‍ എടുത്ത വായ്പയുടെ പേരില്‍ കടംകയറി പാവങ്ങള്‍ക്ക്ആകെയുള്ള കിടപ്പാടം നഷ്ടമാകുന്നതു തടയുന്ന നിയമംകേരളം പാസാക്കിക്കഴിഞ്ഞു. ഭൂപരിഷ്‌കരണനിയമത്തിലൂടെഒന്നാം കമ്യൂണിസ്റ്റ്‌സര്‍ക്കാര്‍ നടപ്പാക്കിയ വിപ്ലവകരമായഭരണകൂടഇടപെടലിന്റെ രണ്ടാം പതിപ്പാണിത്.ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും നിലവിലില്ലാത്തഒരു നിയമം കൊണ്ടുവന്നതിലൂടെ കേരളത്തിലെജനകീയസര്‍ക്കാരിന്റെ ജനകീയമുഖമാണു...
Opinon

സഹകരണ മേഖലയുടെവിശ്വാസ്യത തിരിച്ചുപിടിക്കാനുള്ള ദൗത്യമാണ് ഏറ്റെടുക്കേണ്ടത്

Indian Cooperator
എം.മെഹബൂബ് സഹകരണ പ്രസ്ഥാനം എന്താണെന്നും അതിന്റെ ലക്ഷ്യമെന്താണെന്നും തിരിച്ചറിയുകയും ആ ലക്ഷ്യത്തിനനുസരിച്ച് പ്രവര്‍ത്തിച്ച് വലിയ മാറ്റങ്ങളുണ്ടാക്കുകയും ചെയ്ത സംസ്ഥാനമാണ് കേരളം. ഒരു മലയാളിയെ സംബന്ധിച്ച് ജനനം മുതല്‍ മരണം വരെ കാര്യങ്ങള്‍ക്ക് സഹകരണ മേഖലയെ...
Banking and Finance

എസ്.ബി.ഐ.യുടെ ഓഹരികളില്‍ 466 മില്യണ്‍ ഡോളറിന്റെ വിദേശനിക്ഷേപമെന്ന് കണക്ക് കൂട്ടല്‍

Indian Cooperator
പൊതുമേഖലാബാങ്കുകളില്‍ വിദേശ ഓഹരി പങ്കാളിത്തം കൂട്ടുമ്പോള്‍ ഏകദേശം 900 മില്യണ്‍ ഡോളറിന്റെ നിക്ഷേപം ഇന്ത്യയിലെത്തുമെന്നാണ് കണക്കാക്കുന്നത്. പൊതുമേഖലാബാങ്കുകളുടെ സാമ്പത്തിക സ്ഥിരതയും മൂലധനശേഷിയും ശക്തമാണെന്നതിനാല്‍ വിദേശ കമ്പനികള്‍ക്ക് ഓഹരിയെടുക്കാന്‍ താല്‍പര്യം കൂടുതലാണെന്നാണ് കണക്കാക്കുന്നത്. ഈ സാധ്യതയാണ്...
Banking and Finance

ബാങ്കിങ് രംഗത്ത് വന്‍കിട വിദേശ കോര്‍പ്പറേറ്റുകള്‍ക്ക് വഴിയൊരുക്കാന്‍ പദ്ധതി തയ്യാറാക്കുന്നു

Indian Cooperator
ബാങ്കിങ് രംഗത്ത് സമഗ്രപരിഷ്‌കാരത്തിന് ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. പൊതുമേഖലാബാങ്കുകളില്‍ വിദേശ നിക്ഷേപം കൂട്ടാനും ഓഹരിഘടനയില്‍ മാറ്റംവരുത്താനുമാണ് ഒരു നീക്കം. രാജ്യത്തെ ബാങ്കിങ് മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കേണ്ടതുണ്ടെന്നാണ് കേന്ദ്രത്തിന്റെ വാദം....