ലോക സഹകരണ-സാംസ്‌കാരിക പൈതൃകകേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടംനേടി ഊരാളുങ്കല്‍
കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ ആഗോളമുഖമായി മാറുകയാണ് ഊരാളുങ്കല്‍ തൊഴിലാളി സഹകരണസംഘം. ലോക സഹകരണ-സാംസ്‌കാരിക പൈതൃകകേന്ദ്രങ്ങളുടെ പട്ടികയില്‍ കേരളത്തിലെ നൂറുവര്‍ഷത്തെ ചരിത്രമുള്ള തൊഴിലാളി സഹകരണസംഘമായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ (യുഎല്‍സിസിഎസ്) ആസ്ഥാനവും ഇടംനേടി....
