കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ ദേശീയ സഹകരണ യൂണിയനുമായി ധാരണയുണ്ടാക്കിയത് തൃശ്ശൂരിലെ മള്‍ട്ടിസ്റ്റേറ്റ് സംഘം
കേരളത്തില്‍ കാര്‍ഷിക പരിഷ്‌കരണ പദ്ധതികള്‍ നടപ്പാക്കുന്നതിന് മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘത്തെ ചുമതല ഏല്‍പിച്ച് ദേശീയ സഹകരണയൂണിയന്‍(എന്‍.സി.യു.ഐ.).കാര്‍ഷിക മേഖലയില്‍ സജീവമായി ഇടപെടുന്നത് കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്പാസഹകരണ സംഘങ്ങളാണ്. എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മള്‍ട്ടി...
