പാവപ്പെട്ടവര്‍ക്ക് ഇനികിടപ്പാടം നഷ്ടമാവില്ല
എസ്. രാജഗോപാല്‍ എടുത്ത വായ്പയുടെ പേരില്‍ കടംകയറി പാവങ്ങള്‍ക്ക്ആകെയുള്ള കിടപ്പാടം നഷ്ടമാകുന്നതു തടയുന്ന നിയമംകേരളം പാസാക്കിക്കഴിഞ്ഞു. ഭൂപരിഷ്‌കരണനിയമത്തിലൂടെഒന്നാം കമ്യൂണിസ്റ്റ്‌സര്‍ക്കാര്‍ നടപ്പാക്കിയ വിപ്ലവകരമായഭരണകൂടഇടപെടലിന്റെ രണ്ടാം പതിപ്പാണിത്.ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും നിലവിലില്ലാത്തഒരു നിയമം കൊണ്ടുവന്നതിലൂടെ കേരളത്തിലെജനകീയസര്‍ക്കാരിന്റെ ജനകീയമുഖമാണു...
