കേരളാബാങ്ക് പ്രവര്‍ത്തിക്കേണ്ടത് സാമൂഹ്യപ്രതിബദ്ധതയോടെയാവണമെന്ന് മന്ത്രി വി.എന്‍.വാസവന്‍
സാമൂഹിക പ്രതിബദ്ധത പ്രാഥമിക ലക്ഷ്യമായി വേണം കേരള ബാങ്ക് മുന്നോട്ടുപോകാനെന്ന് മന്ത്രി ശ്രീ. വി.എന്‍. വാസവന്‍ പറഞ്ഞു. കേരള ബാങ്ക് തിരുവനന്തപുരം ഹെഡ് ഓഫീസില്‍ പുതുതായി ചുമതലയേറ്റ ബാങ്ക് ഭരണസമതിമാരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കൃഷിക്കാരെയും...
