ഡ്യൂട്ടിസമയം എല്ലാവകുപ്പുകളിലും അടിയന്തരമായി നടപ്പാക്കണമെന്ന് സര്‍ക്കാരിന്റെ ഉത്തരവ്; പുതിയ നിയമനങ്ങള്‍ക്കും നിയന്ത്രണം
** വിലപിടിച്ച വസ്തുക്കളുംപ്രധാനരേഖകളും ഉള്ളിടത്തേനൈറ്റ് വാച്ച്മാന്മാരെ വേണ്ടതുള്ളു ** കെട്ടിടസമുച്ചയങ്ങളില്‍ഒരേസമയം രണ്ടിലധികംവാച്ച്മാന്മാരെ നിയോഗിക്കേണ്ട നൈറ്റ് വാച്ച്മാന്‍ മാരുടെ ഡ്യൂട്ടി സമയം നിശ്ചയിച്ച് ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാരവകുപ്പ് ഉത്തരവ്. കേരള ലാസ്റ്റ് ഗ്രേഡ് സര്‍വീസ് വിശേഷാല്‍ചട്ടങ്ങളിലെ ചട്ടം ഒന്ന്...
