ബാങ്കിങ് നിയന്ത്രണ നിയമത്തിലെ വ്യവസ്ഥയില്‍ മാറ്റം വരുത്തി; ഇന്‍ഷുറന്‍സ് പോളിസികള്‍ ഈടായി സ്വീകരിക്കാം
റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിലെ ഭരണസമിതി അംഗങ്ങള്‍ക്ക് അതത് ബാങ്കുകളില്‍നിന്ന് വായ്പയെടുക്കാമെന്ന് റിസര്‍വ് ബാങ്ക്. മതിയായ സെക്യൂരിറ്റികള്‍ ഈടായി നല്‍കിയാല്‍ റൂറല്‍ സഹകരണബാങ്കുകളിലെ ഡയറക്ടര്‍മാര്‍ക്കും കര്‍ശനനിബന്ധനകളോടെ വായ്പകള്‍ അനുവദിക്കാമെന്നാണ് ഇപ്പോള്‍ റിസര്‍വ് ബാങ്ക്...
