രണ്ടുലക്ഷം ജനസംഖ്യയുള്ള എല്ലാനഗരങ്ങളിലും അര്‍ബന്‍ ബാങ്ക് രൂപീകരിക്കാന്‍ കേന്ദ്രം
രാജ്യത്തെ എല്ലാ സഹകരണ അര്‍ബന്‍ ബാങ്കുകള്‍ക്കും പണമിടപാടിന് ഏകീകൃത സാങ്കേതിക സംവിധാനം വരുന്നു. ഇതിനായി കേന്ദ്രസര്‍ക്കാര്‍ രണ്ട് ആപ്പുകള്‍ പുറത്തിറക്കി. ‘സഹകാര്‍ ഡിജിപേ’, ‘സഹകാര്‍ ഡിജിലോണ്‍’ എന്ന പേരുകളിലാണ് രണ്ട് ആപ്പുകളുള്ളത്. അര്‍ബന്‍ ബാങ്കുകള്‍ക്കുവേണ്ടി...
