മഹാത്മാഗാന്ധിയുടെ ആശയത്തില്‍ തുടങ്ങിയ സേവ വനിതാസംഘങ്ങളില്‍ പ്രൊഫഷണല്‍ രീതി ഉറപ്പാക്കാനുള്ള ദൗത്യത്തിനിറങ്ങുന്നു
പ്രാഥമിക സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്താനുള്ള കര്‍മ്മപരിപാടി തയ്യാറാക്കി രംഗത്തിറങ്ങുകയാണ് പുണെയിലെ വൈകുണ്ഠമേത്ത ദേശീയ സഹകരണ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ( വാമ്നികോം ). തീരദേശത്തുടനീളമുള്ള മത്സ്യത്തൊഴിലാളി സഹകരണസംഘങ്ങളെ ശാക്തീകരിക്കാനും നവീകരിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചത് മഹാരാഷ്ട്രയിലാണ്. ഇതിന്...
