Indian Cooperator

Author : Indian Cooperator

Indian Cooperatives

ഇന്ത്യയിലെ പാലും പാലുല്‍പന്നങ്ങളും ലോകരാജ്യങ്ങള്‍ക്ക് പ്രീയപ്പെട്ടതാകുന്നു; ഇസ്രയേലുമായും ധാരണയിലെത്തി

Indian Cooperator
യൂറോപ്പിലും ഗള്‍ഫിലും മറ്റനേകം രാജ്യങ്ങളിലും തങ്ങളുടെ പാലുത്പന്നങ്ങള്‍ വിപണിയിലെത്തിച്ചിട്ടുള്ള അമുലിന്റെ അടുത്ത നോട്ടം ഇസ്രായേല്‍വിപണിയാണ്. മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി ഇസ്രായേലില്‍ എത്തിയ കേന്ദ്ര വാണിജ്യ-വ്യവസായമന്ത്രി പിയൂഷ് ഗോയല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണാടിസ്ഥാനത്തിലുള്ള വളര്‍ച്ചയുടെ സാധ്യതകള്‍ വിലയിരുത്തി....
Indian Cooperatives

സെക്രട്ടറി വിരമിച്ചപ്പോള്‍ ഓഫീസ് ഒരു കാര്‍ഷിക വായ്പാ സംഘം തുറക്കാന്‍പോലും ആളില്ലാതായി

Indian Cooperator
തമിഴ്നാട്ടില്‍നിന്നാണീ വിചിത്രവാര്‍ത്ത. ഒരു കാര്‍ഷികവായ്പാ സഹകരണസംഘത്തിലെ ഏകജീവനക്കാരനായ സെക്രട്ടറി സര്‍വീസില്‍നിന്ന് വിരമിച്ചു. അതുകാരണം കഴിഞ്ഞ എട്ടു മാസമായി സംഘത്തിന്റെ ഓഫീസ് പൂട്ടിക്കിടക്കുകയാണ്. വായ്പയും വളവും കിട്ടാതെ സംഘത്തിലെ അംഗങ്ങളായ കര്‍ഷകര്‍ വലയുന്നു. മാസത്തില്‍ 10-12...
Banking and Finance

നാലു സഹകരണബാങ്കുകള്‍ക്ക് അഞ്ചര ലക്ഷം രൂപ റിസര്‍വ് ബാങ്ക് പിഴയിട്ടു

Indian Cooperator
രാജ്യത്തെ ജില്ലാ കേന്ദ്രസഹകരണബാങ്കുകള്‍ക്കും അര്‍ബന്‍ബാങ്കുകള്‍ക്കുമെതിരായ റിസര്‍വ് ബാങ്കിന്റെ ശിക്ഷാനടപടികള്‍ തുടരുകയാണ്. റിസര്‍വ് ബാങ്കിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് നാലു സഹകരണബാങ്കുകള്‍ക്കാണ് ഇപ്പോള്‍ പിഴശിക്ഷ നല്‍കിയിരിക്കുന്നത്. ഇവയ്ക്കെല്ലാംകൂടി അഞ്ചര ലക്ഷം രൂപയാണു പിഴ ചുമത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂര്‍...
Banking and Finance

സര്‍ഫാസി നിയമത്തില്‍ നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി; പണയവസ്തുവിറ്റാല്‍ തൊഴിലാളികളുടെ പി.എഫ്. ആദ്യം നല്‍കണം

Indian Cooperator
2002 ലെ സെക്യൂരിറ്റൈസേഷന്‍ ആന്റ് റീകണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസറ്റ്സ് ആന്റ് എന്‍ഫോഴ്സ്മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ് ആക്ട് (സര്‍ഫാസി ആക്ട്) പ്രകാരം ഈടുവസ്തു ലേലം ചെയ്താല്‍ 1952 ലെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്സ്...
Events

തൊഴിലാളികള്‍ക്ക് സുരക്ഷയില്ലാത്ത കാലംവരുന്നു; തൊഴിലവകാശം ഇനി കോര്‍പ്പറേറ്റുകള്‍ നിശ്ചയിക്കും

Indian Cooperator
രാജ്യത്ത് തൊഴിലാളി വിരുദ്ധ ലേബര്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനിത്തിനെതിരെ തൊഴിലാളി സംഘടനകളും കര്‍ഷകരും ഒത്തുചേര്‍ന്ന് പ്രതിഷേധിച്ചു.സംസ്ഥാന വ്യാപകമായി ലേബര്‍ കോഡുകളുടെ കോപ്പി കത്തിച്ചായിരുന്നു പ്രതിഷേധം. കൊച്ചി തുറമുഖം, കപ്പല്‍ശാല, എഫ്എസിടി, കൊച്ചി റിഫൈനറി,...
Coop stories

ഇന്ന് മുതല്‍ മൂന്നുദിവസം മില്‍മ പ്ലാന്റുകള്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം

Indian Cooperator
പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മില്‍മയുടെ ക്ഷീരോത്പാദനകേന്ദ്രങ്ങള്‍ ( ഡെയറികള്‍ ) സന്ദര്‍ശിക്കാനും ഡിസ്‌കൗണ്ട്നിരക്കില്‍ ഉത്പന്നങ്ങള്‍ വാങ്ങാനും ഇതാ അവസരം. ദേശീയ ക്ഷീരദിനത്തിന്റെ ഭാഗമായി നവംബര്‍ 24,25,26 തീയതികളില്‍ മില്‍മ ഡെയറികള്‍ സന്ദര്‍ശിക്കാം. രാവിലെ ഒമ്പതര മുതല്‍...
Indian Cooperatives

കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ ദേശീയ സഹകരണ യൂണിയനുമായി ധാരണയുണ്ടാക്കിയത് തൃശ്ശൂരിലെ മള്‍ട്ടിസ്റ്റേറ്റ് സംഘം

Indian Cooperator
കേരളത്തില്‍ കാര്‍ഷിക പരിഷ്‌കരണ പദ്ധതികള്‍ നടപ്പാക്കുന്നതിന് മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘത്തെ ചുമതല ഏല്‍പിച്ച് ദേശീയ സഹകരണയൂണിയന്‍(എന്‍.സി.യു.ഐ.).കാര്‍ഷിക മേഖലയില്‍ സജീവമായി ഇടപെടുന്നത് കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്പാസഹകരണ സംഘങ്ങളാണ്. എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മള്‍ട്ടി...
Indian Cooperatives

ബാങ്കിങ് നിയന്ത്രണനിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി രണ്ട് അര്‍ബന്‍ ബാങ്കുകള്‍ക്കും ഒരു ജില്ലാബാങ്കിനും പിഴ

Indian Cooperator
ബാങ്കിങ് നിയന്ത്രണനിയമം ലംഘിച്ചതിനു രണ്ട് അര്‍ബന്‍ സഹകരണബാങ്കുകള്‍ക്കും ഒരു ജില്ലാ കേന്ദ്ര സഹകരണബാങ്കിനും റിസര്‍വ് ബാങ്ക് പിഴ വിധിച്ചു. ഈ മാസം പുറപ്പെടുവിച്ച ഉത്തരവനുസരിച്ചു മൂന്നു ബാങ്കുകള്‍ക്കുംകൂടി മൂന്നു ലക്ഷം രൂപയാണു പിഴ. തമിഴ്നാട്ടിലെ...
Coop stories

കേരളബാങ്കിന് പുതിയ ഭരണസമിതി; ഇടതുപക്ഷത്തിന് പൂര്‍ണവിജയം

Indian Cooperator
കേരളാബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇടതുപാനലിന് സമ്പൂര്‍ണ വിജയം. മലപ്പുറം ഒഴികെയുള്ള ജില്ലകളിലെയും അര്‍ബന്‍ ബാങ്കിന്റെയും പ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പാണ് തിങ്കളാഴ്ച നടന്നത്. വോട്ടെണ്ണലിന് ശേഷം പുതിയ ഭരണസമിതി ചുമതലയേറ്റ് ഭാരവാഹി തിരഞ്ഞെടുപ്പും നടത്തി....
Coop stories

ഐ.സി.എ. മേഖലാസമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധിയായി പി.രാജേന്ദ്രന്‍ പങ്കെടുക്കും

Indian Cooperator
ശ്രീലങ്കയിലെ കൊളംബോയില്‍ നടക്കുന്ന ഇന്റര്‍നാഷനല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സ് ജനറല്‍ അസംബ്ലിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കൊല്ലം എന്‍.എസ്. സഹകരണ ആശുപത്രി പ്രസിഡന്റ് പി രാജേന്ദ്രന്‍ പങ്കെടുക്കും. മുന്‍ ലോക്‌സഭാംഗം കൂടിയാണ് പി രാജേന്ദ്രന്‍. ഇന്റര്‍നാഷണല്‍ ഹെല്‍ത്ത്...
error: Content is protected !!