Indian Cooperator

Author : Indian Cooperator

Coop stories

നെല്ലിന്റെ ഗുണനിലവാരം സപ്ലൈകോ പരിശോധിക്കും; കര്‍ഷകര്‍ക്ക് താങ്ങുവില നല്‍കേണ്ടത് സംഘങ്ങള്‍

Indian Cooperator
പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളിലൂടെ നെല്ല് സംഭരണം നടത്തുന്ന പദ്ധതിക്ക് ശനിയാഴ്ച തുടക്കമാകും. 37 പ്രാഥമിക സഹകരണ സംഘങ്ങള്‍ സപ്ലൈകോയുമായി കരാര്‍ ഒപ്പുവെച്ചു. സംഭരണ പ്രക്രിയയുടെ ഭാഗമായ മില്ലനുവദിക്കല്‍, നെല്ലിന്റെ ഗുണനിലവാര പരിശോധന,...
Events

എന്‍.എസ്. ആശുപത്രി വികസനത്തിനായി മൂന്നുമാസത്തെ ക്യാമ്പയിന്‍ ഏറ്റെടുത്തത് എംപ്ലോയീസ് യൂണിയന്‍

Indian Cooperator
കേരളത്തിന്റെ സഹകരണ മേഖലയ്ക്ക് അഭിമാനകരമായി മാറിയ സ്ഥാപനമാണ് കൊല്ലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍.എസ്. സഹകരണാശുപത്രി. ആധുനിക സംവിധാനങ്ങളോടെയുള്ള ചികിത്സാ സൗകര്യം കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുന്നതിന് എന്‍.എസ്. ശ്രദ്ധനേടിക്കഴിഞ്ഞു. കേരളത്തില്‍ സഹകരണ ആശുപത്രികളുടെ ശൃംഖലയൊരുക്കാന്‍ മുന്നിട്ടിറങ്ങുന്നതിനും...
Banking and Finance

വായ്പാവിതരണത്തിലും നിക്ഷേപത്തിലും വളര്‍ച്ച പ്രകടമാക്കി പൊതുമേഖലാബാങ്കുകള്‍

Indian Cooperator
ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യമൂന്നുപാദത്തിലെ കണക്കെടുമ്പോള്‍ രാജ്യത്തെ പൊതുമേഖലാബാങ്കുകളുടെ പ്രകടനം മികച്ച നിലവാരത്തില്‍. മുന്‍വര്‍ഷം ഇതേകാലത്തെക്കാള്‍ 12.59 ശതമാനമാണ് ലാഭത്തിലെ വര്‍ധന. സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ലാഭം രണ്ടുലക്ഷം കോടിരൂപ കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് കേന്ദ്ര...
Indian Cooperatives

200 കോടി രൂപ വിറ്റുവരവുള്ളസഹകരണസംഘങ്ങള്‍ക്കുംസ്റ്റാര്‍ട്ടപ്പ് പദവി

Indian Cooperator
രജിസ്റ്റര്‍ ചെയ്ത് പത്തു വര്‍ഷം പിന്നിട്ടിട്ടുള്ളതും രജിസ്‌ട്രേഷനുശേഷം ഏതെങ്കിലും സാമ്പത്തികവര്‍ഷം 200 കോടി രൂപ വിറ്റുവരവുള്ളതുമായ സഹകരണസംഘങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പായി അംഗീകാരം ലഭിക്കും. സ്റ്റാര്‍ട്ടപ്പുകളുടെ നിര്‍വചനത്തില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ ഭേദഗതിയെത്തുടര്‍ന്നാണു സഹകരണസംഘങ്ങളും സ്റ്റാര്‍ട്ടപ്പ് വിഭാഗത്തില്‍ ഔപചാരികമായി...
Coop World

ആരോഗ്യ പരിചരണ രംഗത്ത് സഹകരണപ്രസ്ഥാനം സുപ്രധാന ഘടകമാണെന്ന് അന്താരാഷ്ട്ര തൊഴില്‍ സംഘടന

Indian Cooperator
ലാറ്റിന്‍ അമേരിക്കയിലും കരീബിയന്‍ ദ്വീപുകളിലും ആരോഗ്യപരിചരണരംഗം പരിവര്‍ത്തിപ്പിക്കാന്‍ സഹകരണസ്ഥാപനങ്ങളും സാമൂഹിക ഐക്യദാര്‍ഢ്യ സമ്പദ്‌വ്യവസ്ഥയും (എസ്.എസ്.ഇ) നടത്തുന്ന പ്രവര്‍ത്തനങ്ങളെ അന്താരാഷ്ട്ര തൊഴില്‍ സംഘടന (ഐ.എല്‍.ഒ) പ്രശംസിച്ചു. ലിംഗസമത്വംയാഥാര്‍ഥ്യമാക്കാനും മാന്യമായ തൊഴിലന്തരീക്ഷം സൃഷ്ടിക്കാനും സഹകരണസ്ഥാപനങ്ങള്‍ ഏറെ യത്‌നിക്കുന്നതായി...
Events

കോലിയക്കോട്.എന്‍.കൃഷ്ണന്‍ നായര്‍ സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍പേഴ്‌സണ്‍

Indian Cooperator
സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍പേഴ്‌സണായി വീണ്ടും കോലിയക്കോട്.എന്‍.കൃഷ്ണന്‍നായരെ തെരെഞ്ഞടുത്തു. സംസ്ഥാന സഹകരണ യൂണിയന്‍ ആസ്ഥാനത്തു നടന്ന പ്രഥമ ഭരണസമിതി യോഗമാണ് ഏകകണ്ഠേന കോലിയക്കോട്.എന്‍.കൃഷ്ണന്‍ നായരെ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുത്തത്. സഹകരണ യൂണിയന്‍ ബോര്‍ഡിലേക്ക് കഴിഞ്ഞ ദിവസം...
Indian Cooperatives

120 -ാം വാര്‍ഷികത്തില്‍കാഴ്ചശേഷിയില്ലാത്തനാലു പേര്‍ക്ക് ജോലി നല്‍കി കോസ്‌മോസ് ബാങ്ക്

Indian Cooperator
തങ്ങളുടെ സഹകരണബാങ്ക് 120-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ അതിനെങ്ങനെ വ്യത്യസ്തത കൈവരുത്താം എന്നതാണു കോസ്‌മോസ് സാരഥികള്‍ ആലോചിച്ചത്. കാഴ്ചശേഷിയില്ലാത്ത നാലു ചെറുപ്പക്കാര്‍ക്കു ബാങ്കില്‍ നിയമനം നല്‍കിയാണു നീണ്ട പ്രവര്‍ത്തനപാരമ്പര്യമുള്ള കോസ്‌മോസ് സഹകരണബാങ്ക് തങ്ങളുടെ സാമൂഹികപ്രതിബദ്ധത തെളിയിച്ചത്....
Coop stories

അവശ്യരേഖകളെല്ലാം ഡിജി ലോക്കറില്‍ ലഭ്യമാക്കും; 18 വയസ്സുകഴിഞ്ഞവര്‍ക്കെല്ലാം കെ-സ്മാര്‍ട്ട് ഐ.ഡി.

Indian Cooperator
ഓരോ രേഖയ്ക്കും പലപ്രാവശ്യം ഓഫീസുകള്‍ കയറി ഇറങ്ങേണ്ട സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍. തദ്ദേശസ്ഥാപനങ്ങളില്‍നിന്ന് ലഭിക്കേണ്ട രേഖകളെല്ലാം ഡിജിറ്റലായി ലഭ്യമാക്കാനുള്ള നടപടി തുടങ്ങി. ഇവയെല്ലാം ഡിജി ലോക്കറില്‍ ലഭ്യമാകും. ഓഫീസ് ആവശ്യത്തിനായി വരുന്ന എല്ലാ രേഖകളും...
Coop stories

ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന രജതജൂബിലി ആഘോഷം; 18ന് സഹകരണമന്ത്രി ഉദ്ഘാടനം ചെയ്യും

Indian Cooperator
സഹകരണ മേഖലയില്‍ പ്രൊഫഷണലിസത്തിന് വഴിയൊരുക്കിയ സഹകരണ പരീക്ഷാബോര്‍ഡ് കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്നു. ഒരുവര്‍ഷം നീളുന്ന രജത ജൂബിലി ആഘോഷപരിപാടികള്‍ക്കാണ് ബോര്‍ഡ് തുടക്കമിടുന്നത്. പരീക്ഷാബോര്‍ഡിന്റെ ആഘോഷങ്ങളും സഹകരണ മേഖലയെ വിജ്ഞാനാധിഷ്ഠിതമായി ഉയര്‍ത്തിക്കാണിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്. ഇതിനായി, സഹകരണ...
Coop World

സ്വതന്ത്രവ്യാപാരക്കരാറില്‍ വിയറ്റ്‌നാം സഹകരണമേഖലയും; സ്ഥാപനങ്ങള്‍ക്ക് പരിശീലനം

Indian Cooperator
വിയറ്റ്‌നാമും യൂറോപ്യന്‍യൂണിയനുമായി ഒപ്പുവച്ച സ്വതന്ത്രവ്യാപാരക്കരാര്‍ സഹകരണസ്ഥാപനങ്ങള്‍ക്കു പ്രയോജനപ്രദമായ രീതിയില്‍ ഉപയോഗിക്കാന്‍ വിയറ്റ്‌നാം സഹകരണസഖ്യം സഹകരണസ്ഥാപനങ്ങള്‍ക്കു പരിശീലനം നല്‍കി. പ്രവിശ്യാ ജനകീയസമിതിയുമായി ചേര്‍ന്നായിരുന്നു പരിശീലനം. 2019 ലാണു യൂറോപ്യന്‍യൂണിയന്‍-വിയറ്റ്‌നാം സ്വതന്ത്രവ്യാപാരക്കരാര്‍ നിലവില്‍ വന്നത്. ഇതു യൂറോപ്പിലേക്കുള്ള...
error: Content is protected !!