Indian Cooperator

Category : Banking and Finance

Banking and Finance

ഒരുകോടിയില്‍പരം രൂപയുടെ സൈബര്‍ തട്ടിപ്പ്; പ്രതിയെ അഹമ്മദാബാദില്‍ നിന്ന് അറസ്റ്റ് ചെയ്തു

Indian Cooperator
ഷെയര്‍ട്രേഡിംഗിന്റെ പേരില്‍ വലിയലാഭം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിയായ ഡോക്ടറില്‍ നിന്നും ഒരു കോടി പതിനൊന്ന് ലക്ഷം രൂപ തട്ടിയെടുത്ത ഗുജറാത്ത് സ്വദേശിയെ തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസ് അഹമ്മദാബാദില്‍ നിന്നും...
Banking and Finance

നാലു സഹകരണബാങ്കുകള്‍ക്ക് അഞ്ചര ലക്ഷം രൂപ റിസര്‍വ് ബാങ്ക് പിഴയിട്ടു

Indian Cooperator
രാജ്യത്തെ ജില്ലാ കേന്ദ്രസഹകരണബാങ്കുകള്‍ക്കും അര്‍ബന്‍ബാങ്കുകള്‍ക്കുമെതിരായ റിസര്‍വ് ബാങ്കിന്റെ ശിക്ഷാനടപടികള്‍ തുടരുകയാണ്. റിസര്‍വ് ബാങ്കിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് നാലു സഹകരണബാങ്കുകള്‍ക്കാണ് ഇപ്പോള്‍ പിഴശിക്ഷ നല്‍കിയിരിക്കുന്നത്. ഇവയ്ക്കെല്ലാംകൂടി അഞ്ചര ലക്ഷം രൂപയാണു പിഴ ചുമത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂര്‍...
Banking and Finance

സര്‍ഫാസി നിയമത്തില്‍ നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി; പണയവസ്തുവിറ്റാല്‍ തൊഴിലാളികളുടെ പി.എഫ്. ആദ്യം നല്‍കണം

Indian Cooperator
2002 ലെ സെക്യൂരിറ്റൈസേഷന്‍ ആന്റ് റീകണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസറ്റ്സ് ആന്റ് എന്‍ഫോഴ്സ്മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ് ആക്ട് (സര്‍ഫാസി ആക്ട്) പ്രകാരം ഈടുവസ്തു ലേലം ചെയ്താല്‍ 1952 ലെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്സ്...
Banking and Finance

പണയ സ്വര്‍ണം മറ്റൊരിടത്ത് പണയംവെക്കുന്നത് തടഞ്ഞുകൊണ്ടുള്ള വ്യവസ്ഥ ഏപ്രിലില്‍ പ്രാബല്യത്തില്‍ വരും

Indian Cooperator
സ്വകാര്യ പണമിടപാടുകാരുടെ ഇരട്ടപ്പണയ രീതിക്ക് വിലക്കിടാന്‍ റിസര്‍വ് ബാങ്ക് നടപടി തുടങ്ങി. ആര്‍ബിഐയുടെ ജൂണിലെ സ്വര്‍ണപ്പണയ വായ്പയുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളില്‍ ഇത്തരം പണയത്തില്‍ നല്‍കുന്ന വായ്പകള്‍ നിര്‍ത്തുന്നതിന് ചട്ടം കൊണ്ടുവന്നിട്ടുണ്ട്. ഒരു വായ്പാ സ്ഥാപനം...
Banking and Finance

എല്‍.ഐ.സി. അടക്കമുള്ള സ്ഥാപനങ്ങളുടെ ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു

Indian Cooperator
വന്‍കിട നിക്ഷേപകര്‍ക്കായി പൊതുമേഖലാസ്ഥാപനങ്ങള്‍ വില്‍പനയ്ക്ക് വെക്കാനും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ഡിപ്പോര്‍ട്ട്‌മെന്റ് ഓഫ് ഡിസ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് സെക്രട്ടറി അരുണിഷ് ചാവ്‌ലയെ ഉദ്ധരിച്ച് ടിവി 18 ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്....
Banking and Finance

ഇടപാട് സുരക്ഷിതമാക്കാന്‍ എ.ഐ.; ഡിജിറ്റല്‍ സുരക്ഷയ്ക്ക് അഞ്ച് നിര്‍ദ്ദേശങ്ങള്‍

Indian Cooperator
ഇന്ത്യയിലെ ഡിജിറ്റല്‍ പണമിടപാടുകളുടെ സുരക്ഷാ രീതികളില്‍ കാര്യമായ മാറ്റം കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് റിസര്‍വ് ബാങ്ക്.  ദീര്‍ഘകാലമായി ആശ്രയിച്ചിരുന്ന എസ്.എം.എസ്. അധിഷ്ഠിത ഒറ്റത്തവണം പാസ് വേര്‍ഡ് (ഒ.ടി.പി.) സംവിധാനം ഘട്ടം ഘട്ടമായി  ഒഴിവാക്കാനാണ് ആലോചിക്കുന്നത്. എന്നാല്‍,...
Banking and Finance

എസ്.ബി.ഐ.യുടെ ഓഹരികളില്‍ 466 മില്യണ്‍ ഡോളറിന്റെ വിദേശനിക്ഷേപമെന്ന് കണക്ക് കൂട്ടല്‍

Indian Cooperator
പൊതുമേഖലാബാങ്കുകളില്‍ വിദേശ ഓഹരി പങ്കാളിത്തം കൂട്ടുമ്പോള്‍ ഏകദേശം 900 മില്യണ്‍ ഡോളറിന്റെ നിക്ഷേപം ഇന്ത്യയിലെത്തുമെന്നാണ് കണക്കാക്കുന്നത്. പൊതുമേഖലാബാങ്കുകളുടെ സാമ്പത്തിക സ്ഥിരതയും മൂലധനശേഷിയും ശക്തമാണെന്നതിനാല്‍ വിദേശ കമ്പനികള്‍ക്ക് ഓഹരിയെടുക്കാന്‍ താല്‍പര്യം കൂടുതലാണെന്നാണ് കണക്കാക്കുന്നത്. ഈ സാധ്യതയാണ്...
Banking and Finance

ബാങ്കിങ് രംഗത്ത് വന്‍കിട വിദേശ കോര്‍പ്പറേറ്റുകള്‍ക്ക് വഴിയൊരുക്കാന്‍ പദ്ധതി തയ്യാറാക്കുന്നു

Indian Cooperator
ബാങ്കിങ് രംഗത്ത് സമഗ്രപരിഷ്‌കാരത്തിന് ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. പൊതുമേഖലാബാങ്കുകളില്‍ വിദേശ നിക്ഷേപം കൂട്ടാനും ഓഹരിഘടനയില്‍ മാറ്റംവരുത്താനുമാണ് ഒരു നീക്കം. രാജ്യത്തെ ബാങ്കിങ് മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കേണ്ടതുണ്ടെന്നാണ് കേന്ദ്രത്തിന്റെ വാദം....
Banking and Finance

അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ തിരിച്ചുനല്‍കാന്‍ ഊര്‍ജിത ശ്രമവുമായി റിസര്‍വ് ബാങ്ക്

Indian Cooperator
രാജ്യത്ത് അവകാശികളെത്താതെ 67,003 കോടിരൂപ വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് റിസര്‍വ് ബാങ്കിന്റെ കണക്ക്. ഈ നിക്ഷേപങ്ങള്‍ തിരിച്ചുനല്‍കാന്‍ ഊര്‍ജിത ശ്രമവുമായി റിസര്‍വ് ബാങ്ക് നടപടി സ്വീകരിക്കുകയാണ്. നിക്ഷേപങ്ങള്‍, ലാഭവിഹിതം, പലിശ വാറന്റുകള്‍, പെന്‍ഷന്‍...
Banking and Finance

ചട്ടം പരിഷ്‌കരിച്ച് റിസര്‍വ് ബാങ്ക്; 15 ദിവസത്തിനകം തുക കൈമാറിയില്ലെങ്കില്‍ ബാങ്ക് പിഴ പലിശ നല്‍കണം.

Indian Cooperator
മരണശേഷം അക്കൗണ്ടിലെ പണവും ലോക്കറിലെ സാമഗ്രികളും അവകാശികള്‍ക്കു ലഭ്യമാക്കുന്നതിനായി റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ പുതുക്കി. കുടുംബാംഗങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനാണ് പരിഷ്‌കരിച്ച ചട്ടമെന്ന് ആര്‍ബിഐ അറിയിച്ചു. 2026 മാര്‍ച്ച് 31നകം ബാങ്കുകള്‍ പുതുക്കിയ ചട്ടം നടപ്പാക്കണം....
error: Content is protected !!