കണ്‍സോര്‍ഷ്യം വായ്പയുടെ കാലാവധി ഒരുവര്‍ഷം കൂടി നീട്ടി; പലിശ നല്‍കും
ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യാന്‍ പെന്‍ഷന്‍ കമ്പനിക്ക് സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്‍കിയ വായ്പയുടെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി. ഒരുവര്‍ഷത്തേക്കാണ് പെന്‍ഷന്‍ കണ്‍സോര്‍ഷ്യത്തിന് പ്രാഥമിക സഹകരണ ബാങ്കുകള്‍ വായ്പ നല്‍കുന്നത്. ഇത് 9.1...
