Indian Cooperator

Author : Indian Cooperator

Indian Cooperatives

പരമ്പരാഗത സഹകരണ സംഘങ്ങള്‍ വെല്ലുവിളിനേരിടുന്നു; തൊഴില്‍ സുരക്ഷയില്ലാതെ തൊഴിലാളികള്‍

Indian Cooperator
ഏറ്റവുമധികം സംഘങ്ങള്‍ അടച്ചുപൂട്ടുന്നത് ഹരിയാനയിലും മധ്യപ്രദേശിലുംഏറ്റവും കൂടുതല്‍ സഹകരണ സംഘങ്ങളുള്ളത് മഹാരാഷ്ട്രയില്‍, 2.17 ലക്ഷം കേന്ദ്രസഹകരണ മന്ത്രാലയം നിലവില്‍വന്നതിന് ശേഷം രാജ്യത്ത് സഹകരണ മേഖല ശക്തിപ്പെടുകയാണെന്ന അവകാശവാദത്തിനിടയിലും അടച്ചുപൂട്ടല്‍ ഭീഷണിയിലുള്ള സംഘങ്ങളുടെ എണ്ണവും കൂടുന്നു....
Indian Cooperatives

സഹകരണ ബാങ്കുകൾക്കായുള്ള കേന്ദ്ര വ്യവസ്ഥയില്‍ ഇടപെടാനാവില്ലെന്ന് മുംബൈ ഹൈക്കോടതി

Indian Cooperator
സഹകരണ ബാങ്കുകളില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണത്തില്‍ ഇടപെടാനാവില്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതിയിലൂടെ കൊണ്ടുവന്ന മാറ്റത്തിനെതിരെയായിരുന്നു ഹരജി. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകള്‍ക്കാണ് ഇത് ബാധകം. സഹകരണബാങ്കുകളിലെ ഡയറക്ടര്‍മാരുടെ...
Events

വാമ്‌നികോമില്‍ മാനേജ്‌മെന്റില്‍പി.ജി. ഡിപ്ലോമ പ്രോഗ്രാം

Indian Cooperator
മഹാരാഷ്ട്രയിലെ പുണെയിലുള്ള വൈകുണ്ഠമേത്ത നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ ( വാമ്‌നികോം ) പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ മാനേജ്‌മെന്റ് ( പി.ജി.ഡി.എം. ) പ്രോഗ്രാമിലേക്കു വരുന്ന അക്കാദമിക് സെഷനിലേക്കു വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നാഷണല്‍...
Indian Cooperatives

യുപിഐ പെയ്‌മെന്റും ഡിജിറ്റല്‍ സേവനവും; കേരള ബാങ്ക് സഹകാര്‍ സാരഥിയില്‍ അംഗമായി

Indian Cooperator
നബാര്‍ഡിന്റെ നിയന്ത്രണത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ സഹകാര്‍ സാരഥിയില്‍ കേരളാബാങ്ക് അംഗമായി. ഗ്രാമീണ-സഹകരണ ബാങ്കിങ് മേഖലയില്‍ സാങ്കേതിക സംവിധാനങ്ങളും സേവനങ്ങളും ഉറപ്പാക്കാനുള്ള സ്ഥാപനമാണ് സഹകാര്‍ സാരഥി. 1000 കോടിരൂപ മൂലധനത്തിലാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്. സാങ്കേതികവിദ്യയുടെ പുരോഗതിക്കനുസരിച്ച്...
Events

കേരളാബാങ്ക് പ്രവര്‍ത്തിക്കേണ്ടത് സാമൂഹ്യപ്രതിബദ്ധതയോടെയാവണമെന്ന് മന്ത്രി വി.എന്‍.വാസവന്‍

Indian Cooperator
സാമൂഹിക പ്രതിബദ്ധത പ്രാഥമിക ലക്ഷ്യമായി വേണം കേരള ബാങ്ക് മുന്നോട്ടുപോകാനെന്ന് മന്ത്രി ശ്രീ. വി.എന്‍. വാസവന്‍ പറഞ്ഞു. കേരള ബാങ്ക് തിരുവനന്തപുരം ഹെഡ് ഓഫീസില്‍ പുതുതായി ചുമതലയേറ്റ ബാങ്ക് ഭരണസമതിമാരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കൃഷിക്കാരെയും...
Coop stories

പുതിയധാരണാപത്രത്തിന് സര്‍ക്കാര്‍ അനുമതി; വായ്പതുകയുടെ പലിശ നിശ്ചയിച്ചിട്ടില്ല

Indian Cooperator
കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ വിതരണത്തിന് പ്രാഥമിക സഹകരണ ബാങ്കുകളെ ഉള്‍പ്പെടുത്തി പുതിയ കണ്‍സോര്‍ഷ്യം രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. കേരളാബാങ്കിനെ കണ്‍സോര്‍ഷ്യം ലീഡറാക്കും. ഇതിനുള്ള നടപടി സ്വീകരിക്കാന്‍ സഹകരണ സംഘം രജിസ്ട്രാര്‍ക്ക് അനുമതി നല്‍കി. 2018...
Coop stories

സഹകരണ സംഘങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി എംപ്ലോയീസ് യൂണിയന്റെ ഇടപെടല്‍

Indian Cooperator
പ്രാഥമിക സഹകരണ സംഘങ്ങളും ബാങ്കുകളും അതിലെ ജീവനക്കാരും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ അടിയന്തര ഇടപെടലാവശ്യപ്പെട്ട് കേരളാബാങ്ക് പ്രതിനിധികളുമായി ചര്‍ച്ച നടത്തി കേരളാ കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ നേതാക്കള്‍. കേരളാബാങ്കിന്റെ പലിശ നിര്‍ണയത്തിലെ പ്രശ്‌നങ്ങള്‍, സഹകരണ ജീവനക്കാരുടെ...
Indian Cooperatives

റസിഡന്‍ഷ്യല്‍ കോംപ്ലക്സിലെഷോപ്പുകള്‍ക്കു മാത്രമായി പ്രത്യേകംസഹകരണസംഘമുണ്ടാക്കാനാവില്ല

Indian Cooperator
സഹകരണം സംസ്ഥാന വിഷയമാണെങ്കിലും രജിസ്ട്രാറുടെ അധികാരം പരിധിവിട്ടുള്ളതല്ലെന്ന വിലയിരുത്തലുമായി ബോംബെ ഹൈക്കോടതി. മറ്റ് സഹകരണ സംഘങ്ങള്‍ നിലനില്‍ക്കുന്ന സ്ഥലത്തെ ഒരു പ്രത്യേക ഗ്രൂപ്പിന് പുതിയ സഹകരണ സംഘം അനുവദിച്ചതിനെ ചോദ്യം ചെയ്തുള്ള ഹരജിയിലാണ് ഹൈക്കോടതി...
Indian Cooperatives

കോടതി വിധിക്ക് കാത്തുനില്‍ക്കാതെ നിയമഭേദഗതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍; ഭരണസമതി അംഗങ്ങളുടെ അയോഗ്യത പ്രാബല്യത്തിലാക്കി

Indian Cooperator
യോഗ്യതയില്ലാത്ത ഡയറക്ടര്‍മാരെ സഹകരണബാങ്കുകളില്‍നിന്നു നീക്കം ചെയ്യാനുള്ള സുപ്രധാന നിയമഭേദഗതിയുമായി കേന്ദ്രധനകാര്യമന്ത്രാലയം. 1966 ലെ ബാങ്കിങ് നിയന്ത്രണച്ചട്ടങ്ങളില്‍ സഹകരണ ബാങ്കുകളെ ബാധിക്കുന്ന വ്യവസ്ഥകളില്‍ ഇതിനാവശ്യമായ ഭേദഗതികള്‍ മന്ത്രാലയം വിജ്ഞാപനം ചെയ്തു. ബാങ്കിങ്നിയന്ത്രണ ( സഹകരണസംഘങ്ങള്‍ )...
Banking and Finance

ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം; തിങ്കളാഴ്ച അവസാന തീയതി

Indian Cooperator
വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന സമ്മര്‍ പ്ലെയ്‌സ്‌മെന്റ് പദ്ധതിവഴി റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാന്‍ ഇതാ അവസരം. മൂന്നു മാസത്തെ ഈ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം ഇരുപതിനായിരം രൂപ സ്‌റ്റൈപ്പന്റ് കിട്ടും. https://opportunities.rbi.org.in വഴി ഡിസംബര്‍ 15 വരെ അപേക്ഷിക്കാം....