Indian Cooperator

Author : Indian Cooperator

Indian Cooperatives

പരാതിക്കാരന്റെ നിക്ഷേപം പലിശസഹിതം 30 ദിവസത്തിനകം തിരിച്ചുനല്‍കണമെന്ന് ഉത്തരവ്

Indian Cooperator
കോട്ടയത്തെ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘത്തില്‍ നിക്ഷേപിച്ച തുക ഉടനെ നിക്ഷേപകനു തിരിച്ചുകൊടുക്കണമെന്നു കേന്ദ്ര സഹകരണമന്ത്രാലയത്തിനു കീഴിലുള്ള ഓംബുഡ്സ്മാന്‍ ഉത്തരവിട്ടു. തിരിച്ചുകൊടുക്കാനുള്ള ബാക്കിതുകയും ഇതുവരെയുള്ള പലിശയും സഹകരണസംഘം മുപ്പതു ദിവസത്തിനകം നല്‍കണമെന്നാണ് ഉത്തരവ്. കെ.ടി. മാത്യു...
Coop stories

കേരളത്തിലെ സഹകരണ ഉല്‍പന്നങ്ങള്‍ക്ക് രാജ്യവ്യാപകവിശ്വാസം ഉറപ്പിക്കുന്ന അംഗീകാരം

Indian Cooperator
കേരളത്തിലെ സഹകരണ സംഘങ്ങളുടെ വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങള്‍ ഒരുകുടക്കീഴിലെത്തിക്കുകയും മികച്ച വ്യാപാരം ഉറപ്പാക്കുകയും ചെയ്തതിന് സംസ്ഥാന സഹകരണ വകുപ്പിന് ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറിന്റെ പുരസ്‌കാരം. ഉപഭോക്തൃമേഖലയിലെ അപ്പക്സ് സഹകരണ സ്ഥാപനമായ കണ്‍സ്യൂമര്‍ഫെഡിനെയാണ് സര്‍ക്കാര്‍ ഇത്തവണ...
Events

കെ.സി.ഇ.യു. ഇടുക്കി ജില്ലാ കണ്‍വെന്‍ഷനും യാത്രയയപ്പും

Indian Cooperator
കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു) ഇടുക്കി ജില്ലാ കണ്‍വെന്‍ഷനും യാത്രയയപ്പും സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം പി എസ് രാജന്‍ ഉദ്ഘാടനം ചെയ്തു. നെടുംകണ്ടം സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന ചടങ്ങില്‍...
Coop stories

കണ്‍സോര്‍ഷ്യം വായ്പയുടെ കാലാവധി ഒരുവര്‍ഷം കൂടി നീട്ടി; പലിശ നല്‍കും

Indian Cooperator
ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യാന്‍ പെന്‍ഷന്‍ കമ്പനിക്ക് സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്‍കിയ വായ്പയുടെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി. ഒരുവര്‍ഷത്തേക്കാണ് പെന്‍ഷന്‍ കണ്‍സോര്‍ഷ്യത്തിന് പ്രാഥമിക സഹകരണ ബാങ്കുകള്‍ വായ്പ നല്‍കുന്നത്. ഇത് 9.1...
Coop stories

വിരമിച്ച ജീവനക്കാരന് രണ്ടു മാസത്തിനകം പി.എഫ്. തുക നൽകാൻ മനുഷ്യാവകാശ കമ്മീഷൻ്റെ ഉത്തരവ്

Indian Cooperator
ജീവനക്കാർ സർവീസ് കാലയളവിൽ അടയ്ക്കുന്ന പ്രോവിഡന്റ് ഫണ്ട് നിക്ഷേപം യഥാസമയം തിരികെ നൽകാതിരിക്കുന്നത് നിയമവിരുദ്ധമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. കെ.എസ്.ആർ.റ്റി.സി. മാനേജിംഗ് ഡയറക്ടർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. വികാസ് ഭവൻ...
Coop stories

കാന്താരി മോരും ബനാന ബര്‍ഫിയുമടക്കം അഞ്ച് പുതിയ ഉല്‍പന്നങ്ങളുമായി മില്‍മ

Indian Cooperator
പുതിയ ഉല്‍പന്നങ്ങളിറക്കി വിപണി കീഴടക്കാന്‍ ഒരുങ്ങുകയാണ് മില്‍മ. ദേശീയ ക്ഷീരദിനത്തോടനുബന്ധിച്ച് അഞ്ച് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കിയത്. സമൃദ്ധി നെയ്, മില്‍മ പ്ലസ് ഫ്‌ളേവേര്‍ഡ് മില്‍ക് കാന്‍, മില്‍മ ഗീ ഹല്‍വ, മില്‍മ കാന്താരി മോര്,...
Coop stories

പ്രാഥമിക സഹകരണ ബാങ്കുകളുടെ സോഫ്റ്റ് വെയര്‍ ഏകീകരിക്കുന്നത് വേഗത്തിലാക്കുന്നു

Indian Cooperator
സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളില്‍ ഏകീകൃത സോഫ്റ്റ് വെയര്‍ സ്ഥാപിക്കുന്ന നടപടി സഹകരണ വകുപ്പ് വേഗത്തിലാക്കുന്നു. ഫിബ്രവരി അവസാനത്തോടെ ആദ്യഘട്ടത്തിലെ സഹകരണ ബാങ്കുകളില്‍ പുതിയ സോഫ്റ്റ് വെയര്‍ സ്ഥാപിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിനായി ടെണ്ടര്‍ നടപടികള്‍...
Coop stories

ക്രിസ്മസ് പുതുവത്സര സഹകരണ വിപണി ഒരുക്കുന്നതിന് കണ്‍സ്യൂമര്‍ഫെഡിന് അനുമതി

Indian Cooperator
സബ്‌സിഡി നിരക്കില്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്രിസ്മസ്-പുതുവത്സര സഹകരണ വിപണി ഒരുക്കുന്നതിന് കണ്‍സ്യൂമര്‍ഫെഡിന് സര്‍ക്കാര്‍ അനുമതി നല്‍കി. ഡിസംബര്‍ 22 മുതല്‍ ജനുവരി ഒന്നുവരെയായിരിക്കും വിപണന മേള സംഘടിപ്പിക്കുക. ഇതിന് സബ്‌സിഡി നിരക്കില്‍ സാധനമെത്തിക്കുന്നതിന്...
Events

ആറാം വാര്‍ഷികം ആഘോഷിച്ച് കേരള ബാങ്ക്; ആറാണ്ടില്‍ നേട്ടങ്ങളേറെ

Indian Cooperator
കേരളാബാങ്ക് രൂപവത്കരിച്ച് ആറുവര്‍ഷം പൂര്‍ത്തിയാകുകയാണ്. കേരളത്തില്‍ ജില്ലാസഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ചാണ് കേരളാബാങ്ക് രൂപവത്കരിച്ചത്. റിസര്‍വ് ബാങ്കിന്റെ അംഗീകാരത്തോടെ 2019 നവംബര്‍ 29നാണ് ഔദ്യോഗികമായി കേരളാബാങ്ക് നിലവില്‍വന്നത്. ആറ് ആണ്ട് പൂര്‍ത്തിയാക്കുമ്പോള്‍...
Indian Cooperatives

51 രാജ്യങ്ങളില്‍ മികച്ച സ്ഥാപനമായി എന്‍.എസ്.; ഈ പുരസ്‌കാരം നേടുന്ന ഇന്ത്യയിലെ ആദ്യ സഹകരണ സ്ഥാപനം

Indian Cooperator
കൊല്ലത്തെ എന്‍.എസ്. സഹകരണാശുപത്രിക്ക് അന്താരാഷ്ട്ര സഹകരണസഖ്യത്തിന്റെ ( ഐ.സി.എ. ) 2024-25 ലെ കോഓപ്പറേറ്റീവ് ഗ്ലോബല്‍ എക്‌സലന്‍സ് അവാര്‍ഡ്. ശ്രീലങ്കയിലെ കൊളംബോയില്‍ സമാപിച്ച ഐ.സി.എഏഷ്യാ പെസഫിക് സമ്മേളനത്തില്‍ എന്‍.എസ്. ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രന്‍...