Indian Cooperator

Author : Indian Cooperator

Coop stories

അംഗസമാശ്വാസനിധിയില്‍ അനുവദിച്ചത് 103 കോടി; സഹകാരി സാന്ത്വനം പദ്ധതിയില്‍ വിതരണം ചെയ്തത് 1.22 കോടി

Indian Cooperator
സംസ്ഥാന സഹകരണ വകുപ്പിന്റെ അംഗസമാശ്വാസ നിധി, സഹകാരി സാന്ത്വനം പദ്ധതികളിലെ ഗുണഭോക്താക്കള്‍ക്ക് ധനസഹായമായി 6.22 കോടി രൂപ കൂടി അനുവദിച്ചു. അംഗ സമാശ്വാസ പദ്ധതിയുടെ (മെമ്പേഴ്സ് റിലീഫ് ഫണ്ട് സ്‌കീം) എട്ടാംഘട്ടമായി 2750 അപേക്ഷകര്‍ക്കായി...
Coop stories

എല്ലാ ക്ലാസിലെയും സബ് സ്റ്റാഫ് ജീവനക്കാര്‍ക്ക്1 : 2 അനുപാതത്തില്‍ പ്രമോഷന്‍;പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക് പ്രമോഷന്‍പോസ്റ്റ്

Indian Cooperator
സഹകരണ ജീവനക്കാര്‍ക്കും ആവരുടെ ആവശ്യങ്ങള്‍ക്കുമൊപ്പം എക്കാലത്തും നിലയുറപ്പിച്ച കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ ഇടപെടലുകള്‍ വീണ്ടും വിജയത്തിലേക്ക്. സബ് സ്റ്റാഫ് ജീവനക്കാരുടെ പ്രമോഷനുണ്ടായിരുന്ന തടസ്സം, സ്ഥാനക്കയറ്റത്തിന് ഏര്‍പ്പെടുത്തിയ വ്യവസ്ഥകള്‍, ശമ്പളപരിഷ്‌കരണം, ഡി.എ. അനുവദിക്കുന്നതിന് തടസ്സമായി നിന്ന്...
Indian Cooperatives

നീലഗിരി സഹകരണ സംഘം വഴി ഊട്ടിഉരുളക്കിഴങ്ങ് ശ്രീലങ്കയിലേക്ക്

Indian Cooperator
നീലഗിരി മാര്‍ക്കറ്റിങ് സഹകരണസംഘത്തിന്റെ കോയമ്പത്തൂര്‍ജില്ലയിലെ മേട്ടുപ്പാളയം ശാഖയില്‍ കഴിഞ്ഞ പത്തു മാസത്തിനുള്ളില്‍ ലേലത്തില്‍ വിറ്റുപോയത് 21,000 ടണ്‍ ഊട്ടിഉരുളക്കിഴങ്ങ്. ഇതില്‍നിന്നുള്ള വരുമാനം 57.58 കോടി രൂപ. കര്‍ഷകരോട് പ്രതിബദ്ധത പുലര്‍ത്തുന്ന ഒരു സഹകരണസംഘത്തിന്റെ വിജയഗാഥയാണിത്....
Coop stories

സഹകരണ ജീവനക്കാര്‍ക്ക് റഗുലര്‍ സര്‍വീസില്‍ പ്രവേശിച്ച കാലം മുതല്‍ സര്‍വീസ് വെയിറ്റേജിന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി

Indian Cooperator
സര്‍ക്കാര്‍ഉത്തരവിലൂടെ അനുവദിക്കപ്പെട്ട സര്‍വീസ് ആനുകൂല്യം ഒരു സര്‍ക്കലറിലൂടെ തടയാന്‍ കഴിയില്ലെന്നു കേരള ഹൈക്കോടതി നിരീക്ഷിച്ചു. ജീവനക്കാരന്‍ റഗുലര്‍സര്‍വീസില്‍ പ്രവേശിച്ചതു മുതലുള്ള കാലയളവ് സര്‍വീസ് വെയിറ്റേജിനു പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കോടതിയുടെ ഉത്തരവനുസരിച്ച് ജീവനക്കാരന് അര്‍ഹമായ...
Indian Cooperatives

ഏഴ് നഗരങ്ങളില്‍ സൂപ്പര്‍ ഹിറ്റ്; മൂന്നു വര്‍ഷത്തിനകം ഭാരത് ടാക്സി ഇന്ത്യയിലെങ്ങും ഓടും

Indian Cooperator
സഹകരണാധിഷ്ഠിത ഭാരത് ടാക്സിസര്‍വീസ് മൂന്നു വര്‍ഷത്തിനുള്ളില്‍ ഇന്ത്യമുഴുവന്‍ പ്രവര്‍ത്തനം തുടങ്ങും. തുടക്കത്തില്‍ ഡല്‍ഹിയിലെയും ഗുജറാത്തിലെയും ഏഴു നഗരങ്ങളിലാണു ഭാരത് ടാക്സി വിജയകരമായി ഓടിക്കൊണ്ടിരിക്കുന്നത്. ഇതിനകം പത്തു ലക്ഷം പേര്‍ ഈ ടാക്സിയില്‍ യാത്രചയ്തുകഴിഞ്ഞു എന്നാണു...
Indian Cooperatives

കര്‍ണാടകയില്‍ സംഘത്തില്‍നിന്നു 65 കോടി തട്ടി സ്വത്ത് വാങ്ങിക്കൂട്ടിയ പ്രസിഡന്റിനെയും ഭര്‍ത്താവിനെയും ഇ.ഡി. പൂട്ടി

Indian Cooperator
സഹകരണസംഘത്തിന്റെ 65 കോടി രൂപ തട്ടിയെടുത്ത് സ്ഥലവും സ്വത്തും വാങ്ങിക്കൂട്ടിയ ദമ്പതിമാരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പൂട്ടി. കര്‍ണാടകയിലെ ശ്രീവൈഭവ സൗഹാര്‍ദ പട്ടിണ സഹകാരിസംഘത്തിന്റെ പ്രസിഡന്റും സി.ഇ.ഒ.യുമാണു തട്ടിപ്പുകേസില്‍ കുടുങ്ങിയത്. ഇവരുടെ 16.95 കോടി രൂപയുടെ...
Coop stories

487 പേര്‍ക്ക് മരണാനന്തര സഹായം; 2871 പേര്‍ക്ക് ചികിത്സാസഹായം

Indian Cooperator
സഹകരണസംഘം ജീവനക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് വഴി ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനുശേഷം ജീവനക്കാര്‍ക്കായി 61,87,95,904 കോടി രൂപ നല്‍കിയതായി മന്ത്രി വി.എന്‍ വാസവന്‍ പത്രക്കുറിപ്പില്‍...
Coop stories

എല്ലാ പഞ്ചായത്തിലും സഹകരണ ഫാമിലി ക്ലിനിക്ക് ; താലൂക്ക്തല സഹകരണാശുപത്രികളില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി സംവിധാനം

Indian Cooperator
**   താലൂക്ക്തല സഹകരണാശുപത്രികളില്‍      സൂപ്പര്‍ സ്‌പെഷ്യാലിറ്റി സംവിധാനം**   ജില്ലാകേന്ദ്രങ്ങളില്‍ എം.ആര്‍.ഐ.      സ്‌കാനിങ് സെന്റര്‍**   ഡയാലിസിസ് കേന്ദ്രങ്ങളും     മെഡിക്കല്‍ ലാബുകളും സ്ഥാപിക്കും   സംസ്ഥാനത്തെ...
Indian Cooperatives

പുതിയ അര്‍ബന്‍ബാങ്കുകള്‍തത്കാലം പരിഗണനയിലില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Indian Cooperator
അര്‍ബന്‍ സഹകരണബാങ്കുകള്‍ക്കു പുതുതായി ലൈസന്‍സുകള്‍ അനുവദിക്കാമോ എന്നതിനെക്കുറിച്ചു റിസര്‍വ് ബാങ്ക് മുന്‍കൈയെടുത്ത് ആലോചനകള്‍ തുടങ്ങിയിട്ടുണ്ടെങ്കിലും പുതിയ അര്‍ബന്‍ബാങ്കുകള്‍ക്കു ലൈസന്‍സ് നല്‍കാനുള്ള നിര്‍ദേശങ്ങളൊന്നും ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലില്ല. കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പാര്‍ലമെന്റില്‍...
Banking and Finance

നിയമം പാലിക്കാത്തരണ്ട് അര്‍ബന്‍ബാങ്കുകള്‍ക്ക്അഞ്ചു ലക്ഷം രൂപ പിഴ

Indian Cooperator
ബാങ്കിങ് നിയന്ത്രണനിര്‍ദേശങ്ങള്‍ പാലിക്കാത്തതിനു രണ്ടു സഹകരണ അര്‍ബന്‍ബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് പിഴശിക്ഷ വിധിച്ചു. മൊത്തം അഞ്ചു ലക്ഷം രൂപയാണു പിഴ വിധിച്ചത്. രാജസ്ഥാനിലും ഒഡിഷയിലുമുള്ള ബാങ്കുകളാണു ശിക്ഷിക്കപ്പെട്ടത്. ഫെബ്രുവരി ഒമ്പതിന് ഇറക്കിയ ഉത്തരവനുസരിച്ചു രാജസ്ഥാനിലെ...
error: Content is protected !!