Indian Cooperator

Category : Coop stories

Coop stories

നെല്ലുസംഭരണം സഹകരണ സംഘങ്ങളെ ഏല്‍പിച്ചുകൊണ്ട് സപ്ലൈകോ ഉടന്‍ ഉത്തരവിറക്കും

Indian Cooperator
നെല്ല് സംഭരണം സഹകരണ സംഘങ്ങള്‍ വഴിയാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പാക്കാനുള്ള നടപടി വേഗത്തിലാക്കുന്നു. പാലക്കാട് ജില്ലയിലാണ് പൈലറ്റ് പ്രൊജക്ടായി ഇത് നടപ്പാക്കുന്നത്. സംഭരണ നടപടികള്‍ ഓണ്‍ലൈന്‍ രീതിയിലാക്കാന്‍ പ്രത്യേകം പോര്‍ട്ടല്‍ തയ്യാറാക്കുന്നുണ്ട്. അത് പൂര്‍ത്തിയാകുന്നതോടെ...
Coop stories

കേരളാബാങ്ക് ജീവനക്കാരുടെ പെന്‍ഷന്‍ ഇനി ബാങ്ക് നേരിട്ട് നല്‍കും

Indian Cooperator
സഹകരണ പെന്‍ഷന്‍ ബോര്‍ഡുവഴി നല്‍കിവരുന്ന, കേരള ബാങ്ക് ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതി നടത്തിപ്പ് ചുമതല,കേരളാ ബാങ്കിന് കൈമാറാന്‍ തീരുമാനമായി. സഹകരണ പെന്‍ഷന്‍ ബോര്‍ഡ് പ്രതിനിധികള്‍, കേരള ബാങ്ക് പ്രതിനിധി, സഹകരണ സംഘം രജിസ്ട്രാര്‍, സഹകരണ...
Coop stories

സഹകരണ സംഘങ്ങളിലെ വിവിധ തസ്തികകളിലേക്കുള്ള പരീക്ഷകള്‍ മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍

Indian Cooperator
2025 ഡിസംബര്‍ 17, 23, 24 തീയതികളിലെ സഹകരണ സര്‍വീസ് പരീക്ഷാബോര്‍ഡിന്റെ വിജ്ഞാപനങ്ങള്‍പ്രകാരം വിവിധ സഹകരണസംഘങ്ങളിലെയും ബാങ്കുകളിലെയും വിവിധ തസ്തികകളിലേക്ക് ഒ.എം.ആര്‍ / ഓണ്‍ലൈന്‍ / എഴുത്തുപരീക്ഷകള്‍ 2026 മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍...
Coop stories

കേന്ദ്ര ബജറ്റിലെ നിര്‍ദ്ദേശം സഹകരണ മേഖലയില്‍ അതിഗുരുതരമായ പ്രത്യാഘാതത്തിന് വഴിവെക്കുന്നത്

Indian Cooperator
പ്രത്യക്ഷത്തില്‍ സുന്ദരമെന്ന് തോന്നുന്നതും അതീവഗൗരവമുള്ളതുമാണ് കേന്ദ്ര ബജറ്റ് നിര്‍ദ്ദേശങ്ങളില്‍ സഹകരണ മേഖലയുമായി ബന്ധപ്പെട്ടുള്ളതെന്ന് കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ.രാമചന്ദ്രന്‍ പറഞ്ഞു. ഫെഡറല്‍ തത്വങ്ങള്‍ ലംഘിക്കുന്നതും സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്നതുമായ...
Coop stories

തരളധനം സംബന്ധിച്ച് രജിസ്ട്രാര്‍ സര്‍ക്കുലര്‍ ഇറക്കിയത് സര്‍ക്കാര്‍ പ്രത്യേക അധികാരം നല്‍കിയതിന് പിന്നാലെ

Indian Cooperator
സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതിനായി സഹകരണ സംഘങ്ങള്‍ പെന്‍ഷന്‍ കണ്‍സോര്‍ഷ്യത്തിലേക്ക് നല്‍കുന്ന വായ്പ മുഴുവനും തരളധനമായി ( fluid resourcse ) കണക്കാക്കാമെന്ന് കാണിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കുലര്‍ (6/2026 ) ഇറക്കി. പ്രാഥമിക...
Coop stories

കേരളത്തിൻറെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള ബജറ്റ്: മന്ത്രി വി എൻ വാസവൻ

Indian Cooperator
ഇടതുപക്ഷജനാധിപത്യ മുന്നണി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിന്‍റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള ബജറ്റാണ് മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചതെന്ന് മന്ത്രി വി എൻ വാസവൻ അഭിപ്രായപ്പെട്ടു. സാമൂഹ്യ സുരക്ഷാ...
Coop stories

സഹകരണ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മെഡിസെപ് മാതൃകയില്‍ ഇന്‍ഷുറന്‍സ്

Indian Cooperator
ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി വേണമെന്ന സഹകരണ മേഖലയിലെ ഏറെക്കാലമായുള്ള ആവശ്യത്തിന് ബജറ്റില്‍ അംഗീകാരം. സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളില്‍ ജോലിയെടുക്കുന്നവര്‍ക്കും വിരമിക്കുന്നര്‍ക്കും മെഡിസെപ് മാതൃകയില്‍ ഇന്‍ഷുറന്‍സ് പദ്ധതി ആവിഷ്‌കരിക്കും. മെഡിസെപ് പദ്ധതി ആവിഷ്‌കരിച്ച ഘട്ടത്തില്‍തന്നെ അതില്‍...
Coop stories

സഹകരണ സംഘങ്ങളുടെ ഫഌയിഡ് റിസോഴ്‌സസ് സംബന്ധിച്ച വ്യവസ്ഥകളില്‍ ഇളവുനല്‍കാന്‍ സര്‍ക്കാര്‍ രജിസ്ട്രാര്‍ക്ക് അധികാരം നല്‍കി

Indian Cooperator
സഹകരണ സംഘങ്ങളില്‍ നിയമപ്രകാരം സൂക്ഷിക്കേണ്ട തരളധനം അടക്കമുള്ള ഫഌയിഡ് റിസോഴ്‌സസിന്റെ വ്യവസ്ഥകളില്‍ ആവശ്യാനുസരണം മാറ്റം വരുത്താന്‍ സഹകരണ സംഘം രജിസ്ട്രാര്‍ക്ക് അധികാരം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇത്തരത്തില്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് വ്യവസ്ഥകളില്‍ മാറ്റം വരുത്താന്‍...
Coop stories

സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡിന്റെ വ്യവസ്ഥകളില്‍ മാറ്റം വരുത്തി

Indian Cooperator
സഹകരണ സംഘങ്ങള്‍ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡില്‍ അടയ്‌ക്കേണ്ട വിഹിതത്തില്‍ കുറവുവരുത്തി സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ഓരോ വര്‍ഷവും മൊത്തം നിക്ഷേപത്തിന് 100 രൂപയ്ക്ക് നാലുപൈസ എന്ന രീതിയില്‍ വിഹിതം അടക്കണമെന്ന് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. 2025...
Coop stories

സഹകരണ സംഘങ്ങള്‍ കെട്ടിടവും സ്ഥലവും വാങ്ങുന്നതിന് രജിസ്ട്രാര്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളിറക്കി  

Indian Cooperator
സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങളില്‍നിന്നു വ്യതിചലിച്ച് സഹകരണസംഘത്തിനു നഷ്ടമുണ്ടാക്കുന്ന രീതിയില്‍ ആദായമില്ലാത്ത സ്ഥലത്തോ കെട്ടിടത്തിലോ പണം മുടക്കാന്‍ തീരുമാനമെടുക്കുന്ന കമ്മിറ്റിയംഗങ്ങള്‍ ആയതിന് ഉത്തരവാദികളാവുമെന്നു സഹകരണസംഘം രജിസ്ട്രാര്‍. സഹകരണസ്ഥാപനങ്ങള്‍ക്കു സ്ഥലവും കെട്ടിടവും വാങ്ങുന്നതിനും വില്‍ക്കുന്നതിനുമുള്ള വില്‍ക്കാനും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍...
error: Content is protected !!