Indian Cooperator

Author : Indian Cooperator

News Insight

സഹകരണ ബാങ്കുകളുംആധാര്‍ പെയ്‌മെന്റ് സംവിധാനത്തില്‍

Indian Cooperator
രാജ്യത്തെ സഹകരണ ബാങ്കുകളെയും ആധാര്‍ അധിഷ്ഠിത പെയ്‌മെന്റ് സംവിധാനത്തില്‍ ഉള്‍പ്പെടുത്തി യൂണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) പുതിയ ചട്ടക്കൂട് തയ്യാറാക്കി. ആധാര്‍ ബയോമെട്രിക് സംവിധാനം പണമിടപാടിനുള്ള ഒരു അടിസ്ഥാന രേഖയാക്കി മാറ്റാനാകുമെന്നതാണ്...
Indian Cooperatives

സഹകരണ സംഘത്തിലെ അംഗങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ വാഹനങ്ങള്‍ വാങ്ങാനുള്ള പദ്ധതിക്കായെന്ന് വിശദീകരണം

Indian Cooperator
പ്രാഥമിക സഹകരണ സംഘങ്ങളെ ഇന്‍ഷുറന്‍സ് കമ്പനികളുമായി ബന്ധിപ്പിച്ച് പുതിയ പദ്ധതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഷുറന്‍സ് സഹകരണ സംഘങ്ങളുമായാണ് സഹകരണമുണ്ടാക്കുന്നതെന്നാണ് കേന്ദ്രസഹകരണ മന്ത്രാലയം വിശദീകരിക്കുന്നത്. എന്നാല്‍, ഇത് സാധ്യമാകാത്ത സ്ഥലങ്ങളില്‍ ഇന്‍ഷുറന്‍സ് കമ്പനികളെ...
Indian Cooperatives

ക്ഷീരസംഘങ്ങള്‍ക്ക് എല്ലാജില്ലകളിലും അപ്പക്‌സ് യൂണിയനുകള്‍; കേരളത്തിലെ മേഖലായൂണിയന്റെ ഘടനയെ ബാധിക്കും

Indian Cooperator
രാജ്യത്തെ ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് കേന്ദ്രനിയന്ത്രണം ഉറപ്പാക്കുന്നത് മൂന്ന് മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ തുടങ്ങുന്നു. ഇതില്‍ എല്ലാ പ്രാഥമിക ക്ഷീരസംഘങ്ങളും മേഖലായൂണിയനുകളെയും അംഗങ്ങളാക്കാനാണ് തീരുമാനം. ഒരു ജില്ലയില്‍ ഒരു മേഖലായൂണിയന്‍ എന്ന രീതിയില്‍...
Coop stories

ജില്ലാബാങ്കുകളിലെ റാങ്ക് പട്ടികയിലുള്ളവര്‍ക്ക് നിയമനം ലഭിക്കുന്നതിന് അര്‍ഹതയുണ്ട്; നിയമിക്കാനുള്ള അധികാരം പിഎസ്.സി.ക്കുമുണ്ടെന്ന് ഹൈക്കോടതി

Indian Cooperator
കേരളാബാങ്ക് നിയമനത്തില്‍ നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി. പലവട്ടം കോടതി കയറിയും വിധിവന്നും കൊണ്ടിരിക്കുന്ന കേസിലാണ്, ജില്ലാബാങ്കുകളിലെ റാങ്ക് പട്ടികയിലുള്ളവര്‍ക്ക് കേരളാബാങ്ക് നിയമനത്തിലും അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. കേരളാബാങ്കിന് പുതിയ നിയമന ചട്ടമാണെന്നും അത് അംഗീകരിച്ചുമാത്രമേ...
Indian Cooperatives

അടച്ചുപൂട്ടുന്ന സഹകരണ സംഘത്തിന്റെ ഭൂമി ലേലം ചെയ്യുമ്പോള്‍ ലഭിക്കാവുന്ന പണം ചൂണ്ടിക്കാട്ടി കൈക്കൂലി ആവശ്യപ്പെട്ടു

Indian Cooperator
സഹകരണ ഹൗസിങ് സൊസൈറ്റിയില്‍നിന്നു ഷെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ലിക്വിഡേറ്ററും ഓഡിറ്ററും കൈക്കൂലിയായി ചോദിച്ചത് എട്ടു കോടി രൂപ. ആദ്യഗഡുവായി കൈപ്പറ്റിയതു മുപ്പതു ലക്ഷം രൂപ. പക്ഷേ, ബാക്കി വാങ്ങാന്‍ യോഗമുണ്ടായില്ല. അപ്പോഴേക്കും രണ്ടു പേരും...
Indian Cooperatives

കേന്ദ്രനിയമത്തിലെ വ്യവസ്ഥ അംഗീകരിച്ചുള്ള ആദ്യ കോടതിവിധി; കേരളത്തിന്റെ ഹരജിയെ പോലും ബാധിച്ചേക്കും

Indian Cooperator
കേരളം അടക്കം ശക്തമായ എതിര്‍പ്പുയര്‍ത്തുന്ന കേന്ദ്ര വ്യവസ്ഥകള്‍ക്ക് ആദ്യം അംഗീകാരം ലഭിക്കുന്ന ഹൈക്കോടതി വിധി വന്നു. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളുടെ ഭരണസമിതി അംഗങ്ങളുടെ കാലാവധി പത്തുവര്‍ഷമാക്കിയ വ്യവസ്ഥയ്ക്കാണ് കല്‍ക്കത്ത ഹൈക്കോടതി അംഗീകാരം...
Banking and Finance

ഒരുകോടിയില്‍പരം രൂപയുടെ സൈബര്‍ തട്ടിപ്പ്; പ്രതിയെ അഹമ്മദാബാദില്‍ നിന്ന് അറസ്റ്റ് ചെയ്തു

Indian Cooperator
ഷെയര്‍ട്രേഡിംഗിന്റെ പേരില്‍ വലിയലാഭം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിയായ ഡോക്ടറില്‍ നിന്നും ഒരു കോടി പതിനൊന്ന് ലക്ഷം രൂപ തട്ടിയെടുത്ത ഗുജറാത്ത് സ്വദേശിയെ തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസ് അഹമ്മദാബാദില്‍ നിന്നും...
Coop stories

വോട്ടെടുപ്പ് ദിവസം സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി രജിസ്ട്രാര്‍

Indian Cooperator
തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് നടക്കുന്ന ദിവസം സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി സഹകരണ സംഘം രജിസ്ട്രാര്‍ ഡോ.ഡി.സജിത് ബാബു ഉത്തരവിറക്കി. രണ്ടുഘട്ടങ്ങളിലായാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് നടക്കുന്നത്. ആദ്യഘട്ടമായ ഒമ്പതിന് ഏഴ് ജില്ലകളിലും...
Coop stories

ടി.ഡി.എസ്. കേരളത്തിലെ സഹകരണ മേഖലയുടെ നിശബ്ദ കൊലയാളിയാകും

Indian Cooperator
സഹകരണ സംഘങ്ങള്‍ നികുതി നല്‍കുന്നതിന് എന്തിനാണ് എതിര്‍ക്കുന്നത്?  ലാഭത്തില്‍നിന്നുള്ള ഒരുഭാഗമല്ലേ നികുതിയായി നല്‍കേണ്ടതുള്ളൂ. ഒരുവര്‍ഷം 50ലക്ഷത്തില്‍ കൂടുതല്‍ പലിശ വരുമാനം ലഭിക്കുമ്പോഴല്ലേ കേരളാബാങ്ക് സഹകരണ സംഘങ്ങളില്‍നിന്ന് ടി.ഡി.എസ്. (ഉറവിടത്തില്‍നിന്ന് നികുതി) പിടിക്കുന്നുള്ളൂ. 50 കോടിയലധികം...
Indian Cooperatives

മഹാത്മാഗാന്ധിയുടെ ആശയത്തില്‍ തുടങ്ങിയ സേവ വനിതാസംഘങ്ങളില്‍ പ്രൊഫഷണല്‍ രീതി ഉറപ്പാക്കാനുള്ള ദൗത്യത്തിനിറങ്ങുന്നു

Indian Cooperator
പ്രാഥമിക സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്താനുള്ള കര്‍മ്മപരിപാടി തയ്യാറാക്കി രംഗത്തിറങ്ങുകയാണ് പുണെയിലെ വൈകുണ്ഠമേത്ത ദേശീയ സഹകരണ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ( വാമ്നികോം ). തീരദേശത്തുടനീളമുള്ള മത്സ്യത്തൊഴിലാളി സഹകരണസംഘങ്ങളെ ശാക്തീകരിക്കാനും നവീകരിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചത് മഹാരാഷ്ട്രയിലാണ്. ഇതിന്...