Indian Cooperator

Category : Indian Cooperatives

Indian Cooperatives

സഹാറ നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കാനുള്ളത്  1,13,504 കോടി രൂപ; ആകെ നിക്ഷേപകര്‍ നാലു കോടി

Indian Cooperator
**  നിക്ഷേപം തിരിച്ചുനല്‍കിയത് 35.24 ലക്ഷം പേര്‍ക്ക് **  2026 ഡിസംബര്‍ 31 വരെ നിക്ഷേപത്തുക വിതരണം ചെയ്യും വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രവര്‍ത്തനം നിലച്ചുപോയ നാലു സഹാറ മള്‍ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റികളിലെ നിക്ഷേപകര്‍ക്ക്...
Indian Cooperatives

മള്‍ട്ടിസ്റ്റേറ്റ് സഹകരണ സംഘങ്ങളിലെ തട്ടിപ്പുകളെ കുറിച്ച് സംസ്ഥാനം നല്‍കിയ റിപ്പോര്‍ട്ടും അന്വേഷണത്തിന് കാരണമായി

Indian Cooperator
സാമ്പത്തിക ക്രമക്കേടും സഹകരണ തത്വങ്ങള്‍ക്ക് വിരുദ്ധമായുള്ള പ്രവര്‍ത്തനവും നടത്തിയതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ നാല് മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ക്കെതിരെ കേന്ദ്രത്തിന്റെ അന്വേഷണം. കേന്ദ്രസഹകരണ മന്ത്രി അമിത്ഷായാണ് ഇക്കാര്യം പാര്‍ല്ലമെന്റില്‍ വെളിപ്പെടുത്തിയത്. സംസ്ഥാന...
Indian Cooperatives

പരമ്പരാഗത സഹകരണ സംഘങ്ങള്‍ വെല്ലുവിളിനേരിടുന്നു; തൊഴില്‍ സുരക്ഷയില്ലാതെ തൊഴിലാളികള്‍

Indian Cooperator
ഏറ്റവുമധികം സംഘങ്ങള്‍ അടച്ചുപൂട്ടുന്നത് ഹരിയാനയിലും മധ്യപ്രദേശിലുംഏറ്റവും കൂടുതല്‍ സഹകരണ സംഘങ്ങളുള്ളത് മഹാരാഷ്ട്രയില്‍, 2.17 ലക്ഷം കേന്ദ്രസഹകരണ മന്ത്രാലയം നിലവില്‍വന്നതിന് ശേഷം രാജ്യത്ത് സഹകരണ മേഖല ശക്തിപ്പെടുകയാണെന്ന അവകാശവാദത്തിനിടയിലും അടച്ചുപൂട്ടല്‍ ഭീഷണിയിലുള്ള സംഘങ്ങളുടെ എണ്ണവും കൂടുന്നു....
Indian Cooperatives

സഹകരണ ബാങ്കുകൾക്കായുള്ള കേന്ദ്ര വ്യവസ്ഥയില്‍ ഇടപെടാനാവില്ലെന്ന് മുംബൈ ഹൈക്കോടതി

Indian Cooperator
സഹകരണ ബാങ്കുകളില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണത്തില്‍ ഇടപെടാനാവില്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതിയിലൂടെ കൊണ്ടുവന്ന മാറ്റത്തിനെതിരെയായിരുന്നു ഹരജി. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകള്‍ക്കാണ് ഇത് ബാധകം. സഹകരണബാങ്കുകളിലെ ഡയറക്ടര്‍മാരുടെ...
Indian Cooperatives

യുപിഐ പെയ്‌മെന്റും ഡിജിറ്റല്‍ സേവനവും; കേരള ബാങ്ക് സഹകാര്‍ സാരഥിയില്‍ അംഗമായി

Indian Cooperator
നബാര്‍ഡിന്റെ നിയന്ത്രണത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ സഹകാര്‍ സാരഥിയില്‍ കേരളാബാങ്ക് അംഗമായി. ഗ്രാമീണ-സഹകരണ ബാങ്കിങ് മേഖലയില്‍ സാങ്കേതിക സംവിധാനങ്ങളും സേവനങ്ങളും ഉറപ്പാക്കാനുള്ള സ്ഥാപനമാണ് സഹകാര്‍ സാരഥി. 1000 കോടിരൂപ മൂലധനത്തിലാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്. സാങ്കേതികവിദ്യയുടെ പുരോഗതിക്കനുസരിച്ച്...
Indian Cooperatives

റസിഡന്‍ഷ്യല്‍ കോംപ്ലക്സിലെഷോപ്പുകള്‍ക്കു മാത്രമായി പ്രത്യേകംസഹകരണസംഘമുണ്ടാക്കാനാവില്ല

Indian Cooperator
സഹകരണം സംസ്ഥാന വിഷയമാണെങ്കിലും രജിസ്ട്രാറുടെ അധികാരം പരിധിവിട്ടുള്ളതല്ലെന്ന വിലയിരുത്തലുമായി ബോംബെ ഹൈക്കോടതി. മറ്റ് സഹകരണ സംഘങ്ങള്‍ നിലനില്‍ക്കുന്ന സ്ഥലത്തെ ഒരു പ്രത്യേക ഗ്രൂപ്പിന് പുതിയ സഹകരണ സംഘം അനുവദിച്ചതിനെ ചോദ്യം ചെയ്തുള്ള ഹരജിയിലാണ് ഹൈക്കോടതി...
Indian Cooperatives

കോടതി വിധിക്ക് കാത്തുനില്‍ക്കാതെ നിയമഭേദഗതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍; ഭരണസമതി അംഗങ്ങളുടെ അയോഗ്യത പ്രാബല്യത്തിലാക്കി

Indian Cooperator
യോഗ്യതയില്ലാത്ത ഡയറക്ടര്‍മാരെ സഹകരണബാങ്കുകളില്‍നിന്നു നീക്കം ചെയ്യാനുള്ള സുപ്രധാന നിയമഭേദഗതിയുമായി കേന്ദ്രധനകാര്യമന്ത്രാലയം. 1966 ലെ ബാങ്കിങ് നിയന്ത്രണച്ചട്ടങ്ങളില്‍ സഹകരണ ബാങ്കുകളെ ബാധിക്കുന്ന വ്യവസ്ഥകളില്‍ ഇതിനാവശ്യമായ ഭേദഗതികള്‍ മന്ത്രാലയം വിജ്ഞാപനം ചെയ്തു. ബാങ്കിങ്നിയന്ത്രണ ( സഹകരണസംഘങ്ങള്‍ )...
Indian Cooperatives

സഹകരണ സംഘത്തിലെ അംഗങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ വാഹനങ്ങള്‍ വാങ്ങാനുള്ള പദ്ധതിക്കായെന്ന് വിശദീകരണം

Indian Cooperator
പ്രാഥമിക സഹകരണ സംഘങ്ങളെ ഇന്‍ഷുറന്‍സ് കമ്പനികളുമായി ബന്ധിപ്പിച്ച് പുതിയ പദ്ധതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഷുറന്‍സ് സഹകരണ സംഘങ്ങളുമായാണ് സഹകരണമുണ്ടാക്കുന്നതെന്നാണ് കേന്ദ്രസഹകരണ മന്ത്രാലയം വിശദീകരിക്കുന്നത്. എന്നാല്‍, ഇത് സാധ്യമാകാത്ത സ്ഥലങ്ങളില്‍ ഇന്‍ഷുറന്‍സ് കമ്പനികളെ...
Indian Cooperatives

ക്ഷീരസംഘങ്ങള്‍ക്ക് എല്ലാജില്ലകളിലും അപ്പക്‌സ് യൂണിയനുകള്‍; കേരളത്തിലെ മേഖലായൂണിയന്റെ ഘടനയെ ബാധിക്കും

Indian Cooperator
രാജ്യത്തെ ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് കേന്ദ്രനിയന്ത്രണം ഉറപ്പാക്കുന്നത് മൂന്ന് മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ തുടങ്ങുന്നു. ഇതില്‍ എല്ലാ പ്രാഥമിക ക്ഷീരസംഘങ്ങളും മേഖലായൂണിയനുകളെയും അംഗങ്ങളാക്കാനാണ് തീരുമാനം. ഒരു ജില്ലയില്‍ ഒരു മേഖലായൂണിയന്‍ എന്ന രീതിയില്‍...
Indian Cooperatives

അടച്ചുപൂട്ടുന്ന സഹകരണ സംഘത്തിന്റെ ഭൂമി ലേലം ചെയ്യുമ്പോള്‍ ലഭിക്കാവുന്ന പണം ചൂണ്ടിക്കാട്ടി കൈക്കൂലി ആവശ്യപ്പെട്ടു

Indian Cooperator
സഹകരണ ഹൗസിങ് സൊസൈറ്റിയില്‍നിന്നു ഷെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ലിക്വിഡേറ്ററും ഓഡിറ്ററും കൈക്കൂലിയായി ചോദിച്ചത് എട്ടു കോടി രൂപ. ആദ്യഗഡുവായി കൈപ്പറ്റിയതു മുപ്പതു ലക്ഷം രൂപ. പക്ഷേ, ബാക്കി വാങ്ങാന്‍ യോഗമുണ്ടായില്ല. അപ്പോഴേക്കും രണ്ടു പേരും...
error: Content is protected !!