സംഘങ്ങളുടെ എം.ഡി.എസ്സുകള്‍ക്ക് ജി.എസ്.ടി. ബാധകമാക്കിയത് ഹൈക്കോടതി സ്റ്റേ ചെയ്തു
പ്രാഥമിക സഹകരണസംഘങ്ങള്‍ നടത്തുന്ന പ്രതിമാസ നിക്ഷേപപദ്ധതികള്‍ക്ക് ( എം.ഡി.എസ് ) ജി.എസ്.ടി. ബാധകമാണെന്നും ജി.എസ്.ടി. രജിസ്ട്രേഷന്‍ എടുക്കണമെന്നുമുള്ള ഹൈക്കോടതിയുടെ മുന്‍ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ഒരു ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തു. സ്ഥിരംനിക്ഷേപങ്ങള്‍ തിരികെ...
