Indian Cooperator

ജെ.ഡി.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയന്‍ 2026 ഏപ്രില്‍ മാസം നടത്തിയ ജെ.ഡി.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 2022 സ്‌കീമില്‍ 1373 പേരും (വിജയശതമാനം 80.29 ), 2022 പ്രൈവറ്റ് സ്‌കീമില്‍ 134 വിദ്യാര്‍ഥികളും (വിജയശതമാനം 38.95) വിജയിച്ചു. പുനര്‍ മൂല്യ നിര്‍ണയത്തിനുള്ള അപേക്ഷ ജുലായ് 23വരെ അതാത് സഹകരണ പരിശീലന കേന്ദ്രം/കോളജുകളില്‍ സ്വീകരിക്കും. പരീക്ഷാ ഫലം സംസ്ഥാന സഹകരണ യൂണിയന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.scu.kerala.gov.in ല്‍ ലഭ്യമാണ്.

Related posts

കേന്ദ്രബജറ്റില്‍ സഹകരണത്തിനായി മാറ്റിവെച്ചത് എന്ത്? അത് കേരളത്തെ എങ്ങനെ ബാധിക്കും. വിശദമായ അവലോകനം

Indian Cooperator

തൊഴില്‍ലഭ്യത കൂട്ടാന്‍ സഹകരണ സംഘങ്ങള്‍ ഊന്നല്‍ നല്‍കേണ്ടത് നൈപുണ്യവികസനത്തില്‍

Indian Cooperator

സഹകരണസംഘം ജീവനക്കാര്‍ സെലീനയുടെ കുടുംബത്തിന്അഞ്ചു ലക്ഷം രൂപ കൈമാറി

Indian Cooperator
error: Content is protected !!