Indian Cooperator

മെയ് മൂന്നിന്റെ ഉദ്യോഗക്കയറ്റപരീക്ഷകള്‍ മെയ് 31 ലേക്കു മാറ്റി

സഹകരണ സര്‍വീസ് പരീക്ഷാബോര്‍ഡിന്റെ 2026 ജനുവരി 28 ലെ 1 / 2026 ( അസി. സെക്രട്ടറി /  മാനേജര്‍ തുല്യത തസ്തിക) , 2/ 2026  ( ഡെപ്യൂട്ടി മാനേജര്‍ /  അഗ്രിക്കള്‍ച്ചറല്‍ ഡവലപ്‌മെന്റ് ഓഫീസര്‍) , 4/ 2026  (  റീജ്യണല്‍ മാനേജര്‍) , 6/ 2026  (  സബ് സ്റ്റാഫ് തസ്തികകളില്‍നിന്നു ജൂനിയര്‍ ക്ലാര്‍ക്ക് തസ്തികയിലേക്കു സ്ഥാനക്കയറ്റം ലഭിക്കുന്നതിനുള്ള യോഗ്യതാപരീക്ഷ ) എന്നീ നമ്പര്‍ വിജ്ഞാപനങ്ങള്‍പ്രകാരം 2026 മെയ് മൂന്നിനു നടത്താന്‍ നിശ്ചയിച്ചിരുന്ന ഉദ്യോഗക്കയറ്റ പരീക്ഷകള്‍ 2026 മെയ് 31 ലേക്കു മാറ്റി. മാറ്റിയ തീയതിക്കുള്ള പുതുക്കിയ ഹാള്‍ടിക്കറ്റ് അപേക്ഷകരുടെ പ്രൊഫൈലില്‍ ലഭ്യമാക്കുമെന്നു സഹകരണ സര്‍വീസ് പരീക്ഷാബോര്‍ഡ് സെക്രട്ടറി അറിയിച്ചു. വിവരങ്ങള്‍ക്ക് :  0471-2468690, 0471-468670.

Related posts

തൊഴിലാളികള്‍ക്ക് സുരക്ഷയില്ലാത്ത കാലംവരുന്നു; തൊഴിലവകാശം ഇനി കോര്‍പ്പറേറ്റുകള്‍ നിശ്ചയിക്കും

Indian Cooperator

മാനേജ്‌മെന്റ്  ഡവലപ്‌മെന്റില്‍ ത്രിദിന പരിശീലനം

Indian Cooperator

ടി. മഹ്‌റൂഫ് തട്ടാഞ്ചേരി താമരശ്ശേരി പ്രാഥമിക കാര്‍ഷിക വികസന ബാങ്ക് പ്രസിഡണ്ട്

Indian Cooperator