കേരളാ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന് ( സി.ഐ.ടി.യു ) പുതിയ സംസ്ഥാനപ്രസിഡന്റായി പി. പത്മജയെയും ( കാര്ഷികവികസന ബാങ്ക്, പെരിന്തല്മണ്ണ, മലപ്പുറം ) ജനറല് സെക്രട്ടറിയായി കെ.വി. പ്രജീഷിനെയും ( മൗവ്വഞ്ചേരി കോഓപ്പറേറ്റീവ് റൂറല് ബാങ്ക്, കണ്ണൂര് ) തിരഞ്ഞെടുത്തു. പി. ഷിബു ( എന്.എസ്. ഹോസ്പിറ്റല്, കൊല്ലം ) വാണ് ട്രഷറര്. അഞ്ചു ക്ഷണിതാക്കള് ഉള്പ്പെടെ 50 അംഗസംസ്ഥാനക്കമ്മിറ്റിയെയും കോഴിക്കോട്ടു നടക്കുന്ന 31ാം സംസ്ഥാനസമ്മേളനം തിരഞ്ഞെടുത്തു. നിലവിലെ സംസ്ഥാന ജനറല് സെക്രട്ടറി എന്.കെ.രാമചന്ദ്രനും പ്രസിഡന്റ് പി.എം.വഹീദയുമടക്കം 14 ഭാരവാഹികളും 15 സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളും സംഘടനയില്നിന്ന് പടിയിറങ്ങി.
മറ്റു സംസ്ഥാനഭാരവാഹികള്: വൈസ് പ്രസിഡന്റുമാര്: ടി.സി. രാജശേഖരന്, എന്. രാജേഷ്, മനു ദിവാകരന്, ആര്. രാധാകൃഷ്ണന്, ആര്. അനീഷ്, പി.വി. സുജിത് കുമാര്, ബി. കൈരളി, പി. ശൈലജകുമാരി, എന്. ഗിരീഷ് കുമാര്, വി. വിജയകുമാര്, പ്രസാദ് കാവുങ്കല്.
സെക്രട്ടറിമാര്: പി.ജി. ഗോപകുമാര്, ടി.ആര്. സുനില്, ആര്. രവീന്ദ്രന്, സി.ഡി. വാസുദേവന്, എം.എം. മനോഹരന്, എം.കെ. ശശി, കെ.വി. വിശ്വനാഥന്, കെ ദീപ, സുനിത ശ്രീകുമാര്, വി.എന്. വിനോദ് കുമാര്, കെ. രജനി.
സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി: ബി. ബിജു, കെ.എല്. ജിജി (കാര്ഷിക വികസന ബാങ്ക്), വി. അനില്കുമാര്, എസ്. ജയലേഖ. കൊല്ലം- ആര്. വര്ഷ (ഹോസ്പിറ്റല്), ബി. വിനോദ്, പി.വി. പ്രശാന്ത്. പത്തനംതിട്ട- ജി. കൃഷ്ണകുമാര്, ജി. ബിജു, ടി. ജലജ. ആലപ്പുഴ- പി.വി. കുഞ്ഞുമോന് (ക്ഷീരം), എസ്. പുഷ്പരാജ്, എസ്. പ്രിയ. ഇടുക്കി:-കെ. ജയചന്ദ്രന്, പി. എം. സിജി. എറണാകുളം:-കെ.എ. ജയരാജ്, പി.പി. ആശ (നീതി മെഡിക്കല്), എം.എം. ഗിരീഷ്, എ.വി. ശൈലജ. കോട്ടയം- ശ്രീരേഖ എസ് നായര്, കെ.എസ്. അമൃതലാല്. തൃശ്ശൂര്- എ.ടി. ഉണ്ണികൃഷ്ണന്, റീന കരുണന് (ഫിഷറീസ്), കെ.വി. പ്രദീപ്.. പാലക്കാട്- എം. ബബിത (ആശുപത്രി ), എ. പ്രകാശന്, വി.പി. സമീജ് (അര്ബന് ബാങ്ക്), ജ്യോതിബസു. മലപ്പുറ-: പി. ഷാജഹാന്, എല്. ജയപ്രകാശ് (ആശുപത്രി ), പി. നസീം (അര്ബന് ബാങ്ക്). കോഴിക്കോട്- കെ. ബൈജു, പി. പ്രവീണ് (കോഫി ഹൗസ് ), എം. ഗീത, പി.വി. മനോജന് (കൈത്തറി). വയനാട്- പി.വി. സതീഷ്, എം.വി. സുരേഷ്. കണ്ണൂര്- എം. സുനില്കുമാര്, അനൂപ് ചന്ദ്രന്, എം. അനില്കുമാര്, പി.കെ. ബിജോയ് (മിസലേനിയസ്), പി. സീന (വനിത), പി.കെ. സജീഷ് കുമാര്. കാസര്ഗോഡ്- കെ. പ്രഭാകരന്, കെ. രഘു.
ക്ഷണിതാക്കള്- ബി. സതീഷ് (തിരുവനന്തപുരംമില്ക്ക് ), കെ.എസ്. ജയപ്രകാശ് (ആലപ്പുഴ), ബിജുമോന് (കണ്ണൂര്കമ്മീഷന് ഏജന്റ് ), എ.ജി. വിനീത് (തിരുവനന്തപുരംമീഡിയ), സി. വിജയന് (കാസര്ഗോഡ് ഗോള്ഡ് അപ്രൈസര് ).
സംഘടനയില് നിന്നും വിടപറയുന്ന പ്രവര്ത്തകര്ക്കുള്ള യാത്രയയപ്പ് സമ്മേളനത്തോടെയാണ് സമ്മേളനം സമാപിച്ചത്. യാത്രയയപ്പ് സമ്മേളനം സി.ഐ.ടി.യു. അഖിലേന്ത്യാ സെക്രട്ടറി കെ.എന്. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് കോര്പ്പറേഷന് മേയര് ഒ. സദാശിവന് സമ്മേളനത്തില് മുഖ്യാധിഥി ആയിരുന്നു. 14 സംസ്ഥാന കമ്മിറ്റി അംഗങ്ങളും 15 സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളും ആണ് ഈ സംസ്ഥാന സമ്മേളനത്തോടെ സംഘടനയില് നിന്നും വിട പറഞ്ഞത്.
ഒഴിവായ സംസ്ഥാന കമ്മിറ്റി അംഗങ്ങള്
എന്. കെ. രാമചന്ദ്രന് (സംസ്ഥാന ജനറല് സെക്രട്ടറി),പി. എം. വഹീദ (സംസ്ഥാന പ്രസിഡന്റ്), പി എസ് ജയചന്ദ്രന് (ട്രഷറര്),പി. ജാനകി (സംസ്ഥാന വൈസ് പ്രസിഡന്റ്)
കെ. വി. ഭാസ്കരന് (സംസ്ഥാന വൈസ് പ്രസിഡന്റ്), എം. ഗോപാലകൃഷ്ണന് (സംസ്ഥാന വൈസ് പ്രസിഡന്റ്), കെ. ബി. ജയപ്രകാശ് ( സംസ്ഥാന വൈസ് പ്രസിഡന്റ്), എം. എസ്. ശ്രീകുമാര്(സംസ്ഥാന സെക്രട്ടറി), സുരേഷ് കുമാര് കെ. കെ. (സംസ്ഥാന സെക്രട്ടറി), എം. എന്. മുരളി (സംസ്ഥാന സെക്രട്ടറി), എസ്. ബിന്ദു (സംസ്ഥാന സെക്രട്ടറി), കെ. സുജയ (സംസ്ഥാന വൈസ് പ്രസിഡന്റ്). കെ. പ്രശാന്ത് (സംസ്ഥാന വൈസ് പ്രസിഡന്റ്), കെ. വി. പ്രസാദ് (സംസ്ഥാന വൈസ് പ്രസിഡന്റ്)
ഒഴിവായ എക്സിക്യൂട്ടീവ് അംഗങ്ങള്
ടി തമ്പാന്, കെ. എന്. അനില് കുമാര്, ഹനീഫ കെ. പി., ഐ. ശ്രീധരന്, വിജയന് മഠത്തില്, കെ. എസ്. ഓമന, ഇ. വി. ഷീല, സി. പി. അനില്, വി. വിജയകുമാര്, എ. എസ്. അന്വര്, ഇ. കെ. ചന്ദ്രന്, പി. ജി. അജിത, പ്രബിത പി, സുനില് കുമാര് ഇ, എസ്. പ്രേമലാല്
