Indian Cooperator

ടി. മഹ്‌റൂഫ് തട്ടാഞ്ചേരി താമരശ്ശേരി പ്രാഥമിക കാര്‍ഷിക വികസന ബാങ്ക് പ്രസിഡണ്ട്

താമരശ്ശേരി പ്രാഥമിക കാര്‍ഷിക വികസന ബാങ്ക് പ്രസിഡണ്ടായി ടി മഹ്‌റൂഫ് തട്ടാഞ്ചേരിയെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടായി ടി.സി. വാസു തെക്കേടിച്ചാലിനേയും തിരഞ്ഞെടുത്തു.

ആദര്‍ശ് ജോസഫ് കൊറ്റനാല്‍, കെ.പി. ദിലീപ്കുമാര്‍, എം.പി. മുകുന്ദന്‍, ഷിജി ആന്റണി നെല്ലിക്കുന്നേല്‍, ടി.കെ. സുന്ദരന്‍ നായര്‍, കെ. ബീന, എം. ഷെറീന,
എന്‍.വി. രാജന്‍, ഒ.കെ. അഞ്ജു കാരപ്പറമ്പില്‍ എന്നിവരാണ് പുതിയ ഭരണസമിതി അംഗങ്ങള്‍. റിട്ടേണിംഗ് ഓഫീസര്‍ സഹകരണ വകുപ്പ് താമരശ്ശേരി യൂണിറ്റ് ഇന്‍സ്‌പെക്ടറായ
പി.കെ. സുഗത തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു.

Related posts

കോലിയക്കോട്.എന്‍.കൃഷ്ണന്‍ നായര്‍ സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍പേഴ്‌സണ്‍

Indian Cooperator

ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയായ ആശ്വാസ് 2026′: ഇതേവരെ തീർപ്പായത് 70,069 അപേക്ഷകൾ

Indian Cooperator

നിക്ഷേപസമാഹരണ കാമ്പയിന്‍മാര്‍ച്ച് 31 വരെ തുടരും

Indian Cooperator
error: Content is protected !!