Indian Cooperator

ജെ.ഡി.സി. കോഴ്‌സിന്റെ പ്രാഥമിക ലിസ്റ്റായി

സംസ്ഥാന സഹകരണയൂണിയന്‍ നടത്തുന്ന 2026-27 വര്‍ഷത്തെ ജെ.ഡി.സി. കോഴ്‌സിന്റെ പ്രാഥമികലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഈ ലിസ്റ്റിന്മേല്‍ എന്തെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ മെയ് 18 ന് വൈകിട്ട് അഞ്ചു മണിക്കു മുമ്പായി അതതു സഹകരണ പരിശീലനകേന്ദ്രങ്ങളില്‍ സമര്‍പ്പിക്കേണ്ടതാണ്. അന്തിമലിസ്റ്റ് മെയ് 20 ന് പ്രസിദ്ധീകരിക്കും.

Related posts

സഹകരണസംഘങ്ങളിലെ സൂപ്പര്‍വൈസറി ജീവനക്കാര്‍ക്ക് പരിശീലനം

Indian Cooperator

സഹകരണസ്ഥാപനങ്ങള്‍ക്ക്മെയ് 27നും 28നുംബക്രീദ് അവധി

Indian Cooperator

നബാര്‍ഡിലെ3500 പെന്‍ഷന്‍കാര്‍സമരത്തിലേക്ക്

Indian Cooperator
error: Content is protected !!