Indian Cooperator

സഹകരണസ്ഥാപനങ്ങള്‍ക്ക്മെയ് 27നും 28നുംബക്രീദ് അവധി

സഹകരണസംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ളതും എന്‍.ഐ. ആക്ടിന്റെ പരിധിയില്‍പ്പെടാത്തതുമായ സഹകരണസ്ഥാപനങ്ങള്‍ക്കു ബക്രീദ് പ്രമാണിച്ച് മെയ് 28 നും അവധി പ്രഖ്യാപിച്ചു. നേരത്തേ മെയ് 27 ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്തു മെയ് 28 നു ബക്രീദ് ആഘോഷിക്കുന്ന സാഹചര്യത്തിലാണു സഹകരണസംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ളതും എന്‍.ഐ. ആക്ടിന്റെ പരിധിയില്‍പ്പെടാത്തതുമായ സഹകരണസ്ഥാപനങ്ങള്‍ക്കു മെയ് 27 നു പുറമേ 28 നും അവധി പ്രഖ്യാപിക്കുന്നതെന്നു സഹകരണസംഘം രജിസ്ട്രാര്‍ അറിയിച്ചു.

Related posts

സഹകരണ സംഘങ്ങളുടെ ക്ലാസിഫിക്കേഷന്‍; സംഘടനാപ്രതിനിധികളുടെ യോഗം വിളിച്ച് രജിസ്ട്രാര്‍  

Indian Cooperator

സഹകരണ മേഖലയും കേന്ദ്ര നികുതികളും: ശില്‍പശാല 22 ന് കോട്ടയത്ത്

Indian Cooperator

മാതൃകാ ഐ.ടി പോളിസി പ്രകാശനവും വര്‍ക്ക് ഷോപ്പും നടത്തി കെ.സി.ഇ. യു

Indian Cooperator
error: Content is protected !!