Indian Cooperator

സഹകരണ മേഖലയും കേന്ദ്ര നികുതികളും: ശില്‍പശാല 22 ന് കോട്ടയത്ത്

കേരള കോ-ഓപറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ( സി.ഐ.ടി.യു ) കോട്ടയം ജില്ലാക്കമ്മിറ്റി ‘ സഹകരണമേഖലയും കേന്ദ്രനികുതികളും ‘ എന്ന വിഷയത്തില്‍ ഏകദിന ശില്‍പശാല സംഘടിപ്പിക്കുന്നു. തിരുനക്കര കോട്ടയം സഹകരണ അര്‍ബന്‍ബാങ്ക് ഹാളില്‍ മെയ് 22 വെള്ളിയാഴ്ച പത്തു മുതല്‍ രണ്ടു വരെയാണു സെമിനാര്‍.

എറണാകുളം അമല്‍ജിത് അസോസിയേറ്റിലെ അമല്‍ജിത്താണ് ( P.J, FCA ) ക്ലാസ് നയിക്കുന്നത്. ആയിരം രൂപയാണു രജിസ്‌ട്രേഷന്‍ ഫീസ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 60 പേര്‍ക്കാണു പ്രവേശനം. ഫോണ്‍: 9447598823 ( വിനോദ്കുമാര്‍ സി.എസ് ).

Related posts

സഹകരണ സ്ഥാപനങ്ങളിലെ താത്കാലിക ജീവനക്കാർക്ക് പ്രത്യേക ഉത്സവബത്ത

Indian Cooperator

കെ.സുജിത് കുമാര്‍ കോട്ടയം ജില്ലാപ്രസിഡന്റ് ടി.എന്‍. ഗിരീഷ് കുമാര്‍ സെക്രട്ടറി

Indian Cooperator

സഹകരണ പെൻഷൻകാരുടെയും കുടുംബ പെൻഷൻകാരുടെയും ഉത്സവബത്തയിൽ വർധനവ്

Indian Cooperator
error: Content is protected !!