Indian Cooperator

ബ്ലോക്ക് തലത്തില്‍ ഡെയറി പ്രൊമോട്ടര്‍ അപേക്ഷ ക്ഷണിച്ചു

ക്ഷീരവികസന വകുപ്പിന്റെ ”തീറ്റപ്പുല്‍ക്യഷി” വികസന പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ 12 ബ്ലോക്കുകളിലേക്കും കരാര്‍ അടിസ്ഥാനത്തില്‍ ഡെയറി പ്രൊമോട്ടര്‍മാരെ നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അതാത് ക്ഷീരവികസന സര്‍വ്വീസ് യൂണിറ്റ് പരിധിയില്‍ സ്ഥിര താമസം ആക്കിയതും, എസ്.എസ്.എല്‍.സി പാസ്സായതുമായ 18 മുതല്‍ 45 വയസ്സു വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത മാത്യകയില്‍ പുരിപ്പിച്ച അപേക്ഷയും രേഖകളും സെപ്റ്റംബര്‍ 5ന് 5 മണിക്ക് മുമ്പായി ബ്ലോക്ക്തല ക്ഷീരവികസന സര്‍വ്വീസ് യൂണിറ്റുകളില്‍ സമര്‍പ്പിക്കണം. പ്രവര്‍ത്തി പരിചയം ഉളളവര്‍ക്ക് 5 വര്‍ഷത്തെ വയസ്സിളവും, കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉള്ളവര്‍ക്ക് മുന്‍ഗണനയും ഉണ്ടായിരിക്കും.

Related posts

സഹകരണ സ്ഥാപനമായ കിക്മയില്‍ എം.ബി.എ. അഭിമുഖം; സഹകരണ ജീവനക്കാരുടെ മക്കള്‍ക്ക് സംവരണം

Indian Cooperator

ജെ.ഡി.സി. കോഴ്‌സിന്റെ പ്രാഥമിക ലിസ്റ്റായി

Indian Cooperator

വാമ്‌നികോമില്‍ മാനേജ്‌മെന്റില്‍പി.ജി. ഡിപ്ലോമ പ്രോഗ്രാം

Indian Cooperator
error: Content is protected !!