Indian Cooperator

ജെ.ഡി.സി. കോഴ്‌സിന്ഏപ്രില്‍ 18 വരെ അപേക്ഷിക്കാം

സംസ്ഥാന സഹകരണയൂണിയന്റെ നിയന്ത്രണത്തിലുള്ള സഹകരണ പരിശീലനകേന്ദ്രങ്ങളിലേക്കും കോളേജുകളിലേക്കും 2026-27 വര്‍ഷത്തെ ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപറേഷന്‍ ( ജെ.ഡി.സി ) കോഴ്‌സിലേക്കു മാര്‍ച്ച് 16 മുതല്‍ ഓണ്‍ലെനായി അപേക്ഷിക്കാം. എസ്.എസ്.എല്‍.സി, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. യോ തത്തുല്യമായി അംഗീകരിച്ചിട്ടുള്ള പരീക്ഷയോ പാസായിരിക്കണം.

അപേക്ഷ ഏപ്രില്‍ പതിനെട്ടിന് വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് https://scu.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍:  0471- 2320420.

Related posts

ടി. മഹ്‌റൂഫ് തട്ടാഞ്ചേരി താമരശ്ശേരി പ്രാഥമിക കാര്‍ഷിക വികസന ബാങ്ക് പ്രസിഡണ്ട്

Indian Cooperator

രണ്ടാം വിള നെല്ല് സംഭരണം: കർഷക രജിസ്ട്രേഷൻ ജൂൺ 3 വരെ നീട്ടി

Indian Cooperator

കേരളത്തിലെ മന്ത്രിമാർ ജനങ്ങളുടെ മന്ത്രിമാർ അല്ല സമ്പന്നന്മാരുടെ സമ്പത്ത് സൂക്ഷിക്കുന്ന കാവൽക്കാർ – എം വി ജയരാജൻ

Indian Cooperator
error: Content is protected !!