Indian Cooperator

മഴയും കെടുതിയും; എച്ച്.ഡി.സി. പരീക്ഷ മാറ്റി

സംസ്ഥാനത്ത് കനത്ത മഴയും കെടുതിയും തുടരുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച നടത്താനിരുന്ന എച്ച് ഡി സി ആന്‍ഡ് ബി എം പരീക്ഷ മാറ്റി. സംസ്ഥാന സഹകരണ യൂണിയനാണ് ഇക്കാര്യം അറിയിച്ചത്. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.

Related posts

നബാര്‍ഡിലെ3500 പെന്‍ഷന്‍കാര്‍സമരത്തിലേക്ക്

Indian Cooperator

‘പ്രതിസന്ധികളേറെ, സഹകരണ സംഘങ്ങള്‍ക്ക് പ്രാദേശിക പ്രശ്‌നവും വെല്ലുവിളി’

Indian Cooperator

സഹകരണ സംഘങ്ങളുടെ ക്ലാസിഫിക്കേഷന്‍; സംഘടനാപ്രതിനിധികളുടെ യോഗം വിളിച്ച് രജിസ്ട്രാര്‍  

Indian Cooperator
error: Content is protected !!