മഴയും കെടുതിയും; എച്ച്.ഡി.സി. പരീക്ഷ മാറ്റി August 2, 2026August 2, 20260493 Share0 സംസ്ഥാനത്ത് കനത്ത മഴയും കെടുതിയും തുടരുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച നടത്താനിരുന്ന എച്ച് ഡി സി ആന്‍ഡ് ബി എം പരീക്ഷ മാറ്റി. സംസ്ഥാന സഹകരണ യൂണിയനാണ് ഇക്കാര്യം അറിയിച്ചത്. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.