Indian Cooperator

സഹകരണസര്‍വീസ്പരീക്ഷാബോര്‍ഡിന്റെഉദ്യോഗക്കയറ്റ ഒ.എം.ആര്‍.പരീക്ഷകള്‍ മെയ് മൂന്നിന്

സഹകരണ സര്‍വീസ് പരീക്ഷാബോര്‍ഡിന്റെ 2026 ജനുവരി 28 ലെ വിജ്ഞാപനങ്ങള്‍പ്രകാരം വിവിധ തസ്തികകളിലേക്കുള്ള ഉദ്യോഗക്കയറ്റ ഒ.എം.ആര്‍. പരീക്ഷകള്‍ 2026 മെയ് മൂന്നിനു നടത്തും. എല്ലാ പരീക്ഷകളും ഉച്ചയ്ക്കു രണ്ടു മണി മുതല്‍ മൂന്നര വരെയായിരിക്കും. ഉച്ചയ്ക്കു ഒന്നരയ്ക്കു ഉദ്യോഗാര്‍ഥികള്‍ റിപ്പോര്‍ട്ട് ചെയ്യണം.

മെയ് മൂന്നിനു നടക്കുന്ന പരീക്ഷകള്‍ ഇവയാണ്:  1. 1/ 2026   അസി. സെക്രട്ടറി / മാനേജര്‍ തുല്യത തസ്തിക. 2. 2 / 2026 ഡെപ്യൂട്ടി മാനേജര്‍ / അഗ്രിക്കള്‍ച്ചറല്‍ ഡവലപ്‌മെന്റ് ഓഫീസര്‍. 3. 4 / 2026 റീജിയണല്‍ മാനേജര്‍. 4. 6 / 2026 താഴ്ന്ന വിഭാഗം ( സബ് സ്റ്റാഫ് ) തസ്തികകളില്‍നിന്നു ജൂനിയര്‍ ക്ലാര്‍ക്ക് തസ്തികയിലേക്കു സ്ഥാനക്കയറ്റം ലഭിക്കുന്നതിനുള്ള യോഗ്യതാപരീക്ഷ.

Related posts

487 പേര്‍ക്ക് മരണാനന്തര സഹായം; 2871 പേര്‍ക്ക് ചികിത്സാസഹായം

Indian Cooperator

പ്രാഥമിക സഹകരണ ബാങ്കുകളുടെ സോഫ്റ്റ് വെയര്‍ ഏകീകരിക്കുന്നത് വേഗത്തിലാക്കുന്നു

Indian Cooperator

ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്തതിനുള്ള ഇന്‍സെന്റീവ് കുടിശ്ശിക തീര്‍ത്ത് സംഘങ്ങള്‍ നല്‍കാന്‍ നിര്‍ദ്ദേശം

Indian Cooperator
error: Content is protected !!