Indian Cooperator

നോര്‍ത്ത് പറവൂരിലെ കോ-ഓപറേറ്റീവ് ട്രെയിനിങ്ങ് കോളേജില്‍ ജെ.ഡി.സി. കോഴ്‌സ്

ജെ.ഡി.സി. ( ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപറേഷന്‍ ) കോഴ്‌സിനു നോര്‍ത്ത് പറവൂരിലെ കോ-ഓപറേറ്റീവ് ട്രെയിനിങ് കോളേജില്‍ പ്രവേശനം നേടാം. പത്തു മാസത്തെ കോഴ്‌സാണ്. കുറഞ്ഞ ഫീസ്. പാസാകുന്നവര്‍ക്കു സംസ്ഥാന സഹകരണയൂണിയന്റെ സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി ജനറല്‍വിഭാഗത്തിന് 16-40 വയസ്സാണ്. ഒ.ബി.സി. വിഭാഗത്തിന് 43 ഉം എസ്.സി. /  എസ്.ടി. വിഭാഗത്തിന് 45 വയസ്സുമാണു പ്രായപരിധി.

അര്‍ഹരായവര്‍ക്ക് e- grantz സ്‌കോളര്‍ഷിപ്പ് ലഭിക്കും. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും scu.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. വിളിക്കേണ്ട നമ്പര്‍:  9447077511, 9539168626.

Related posts

രാജ്യത്ത് ഒരു തൊഴില്‍മേഖലയുംസുരക്ഷിതമല്ല – സി.എസ്. സുജാത

Indian Cooperator

കെ.സി.ഇ.യു. സംസ്ഥാന സമ്മേളനം തുടങ്ങി; ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

Indian Cooperator

ടി. മഹ്‌റൂഫ് തട്ടാഞ്ചേരി താമരശ്ശേരി പ്രാഥമിക കാര്‍ഷിക വികസന ബാങ്ക് പ്രസിഡണ്ട്

Indian Cooperator
error: Content is protected !!