Indian Cooperator

സഹകരണ പെൻഷൻകാരുടെയും കുടുംബ പെൻഷൻകാരുടെയും ഉത്സവബത്തയിൽ വർധനവ്

തിരുവനന്തപുരം: സഹകരണ പെൻഷൻകാരുടെയും കുടുംബ പെൻഷൻകാരുടെയും ഉത്സവബത്ത വർധിപ്പിച്ച് ഉത്തരവ്. 400 രൂപ വീതമാണ് 2026 ഓണത്തോടനുബന്ധിച്ച് ഉത്സവബത്ത വർധിപ്പിച്ചത്.

സഹകരണ പെൻഷൻകാർക്ക് 4,500 രൂപയും കുടുംബ പെൻഷൻകാർക്ക് 4,000 രൂപയുമാണ് ഉത്സവബത്തയായി അനുവദിച്ച് സഹകരണ വകുപ്പ് ഉത്തരവിറക്കിയത്. കഴിഞ്ഞ വർഷം സഹകരണ പെൻഷൻകാർക്ക് 4100 രൂപയും കുടുംബ പെൻഷൻകാർക്ക് 3600 രൂപയുമായിരുന്ന ഉത്സവബത്തയാണ് 400 രൂപ വർധിപ്പിച്ചത്.

Related posts

സഹകരണ മേഖലയെയും സമ്പദ് വ്യവസ്ഥയെയും ശക്തിപ്പെടുത്തുകയെന്നത് സർക്കാർ നയം: മന്ത്രി എം ലിജു

Indian Cooperator

അര്‍ബന്‍ബാങ്ക് ജീവനക്കാര്‍ 11ന് പ്രതിഷേധദിനമായി ആചരിക്കണമെന്ന് കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍

Indian Cooperator

ഓണം വിപണികളുടെ പ്രവര്‍ത്തനത്തില്‍ സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത സംവിധാനം

Indian Cooperator
error: Content is protected !!