Indian Cooperator

കെ.സി.ഇ.യു. സംസ്ഥാന സമ്മേളനം:കോഴിക്കോട്ട് സ്വാഗതസംഘം ഓഫീസ്ഉദ്ഘാടനം ചെയ്തു

2026 സെപ്റ്റംബര്‍ 21, 22, 23 തീയതികളില്‍ കോഴിക്കോട്ടുവെച്ച് നടക്കുന്ന കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു ) സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. ബാങ്ക്‌റോഡില്‍ കുരിശുപള്ളിയ്ക്കു മുന്‍വശം ഹോളിഡെ സിറ്റി സെന്ററില്‍ മുന്‍മന്ത്രി
പി.എ. മുഹമ്മദ്‌റിയാസാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്. സ്വാഗതസംഘം ചെയര്‍മാനായ സി.പി.ഐ.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി സ. എം. മെഹബൂബ് അധ്യക്ഷത വഹിച്ചു. യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ. രാമചന്ദ്രന്‍, സംസ്ഥാന പ്രസിഡന്റ് പി.എം. വഹീദ, സംസ്ഥാന ട്രഷറര്‍ പി.എസ്. ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. യുണിയന്‍ ജില്ലാ സെക്രട്ടറി എം.കെ. ശശി സ്വാഗതവും സംസ്ഥാന കമ്മിറ്റിയംഗം കെ. ബൈജു നന്ദിയും പറഞ്ഞു.

Related posts

സഹകരണ ക്ഷേമബോര്‍ഡില്‍നിന്ന്ഓണം സമാശ്വാസ സഹായത്തിന്അപേക്ഷിക്കാം

Indian Cooperator

സഹകരണ മേഖലയും കേന്ദ്ര നികുതികളും: ശില്‍പശാല 22 ന് കോട്ടയത്ത്

Indian Cooperator

കെ.സി.ഇ.യു.വിന് പുതിയ നേതൃത്വം;പി. പത്മജ പ്രസിഡന്റ്, കെ.വി. പ്രജീഷ് ജനറല്‍ സെക്രട്ടറി

Indian Cooperator
error: Content is protected !!